ഫോട്ടോഷൂട്ടുകൾ കൊണ്ട് സമ്പന്നമാണ് നടി അനുശ്രീയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ. മോഡേൺ ലുക്കിലും നാടൻ ലുക്കിലുമുള്ള സ്റ്റൈലിഷ് ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കാറുള്ളത്. ബനാറസി സിൽക് സാരി ധരിച്ചുള്ള ചിത്രങ്ങളാണ് അടുത്തിടെ അനുശ്രീ പങ്കുവച്ചത്. പച്ചയും സിൽവറും നിറങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോട്ടോഷൂട്ടുകൾ കൊണ്ട് സമ്പന്നമാണ് നടി അനുശ്രീയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ. മോഡേൺ ലുക്കിലും നാടൻ ലുക്കിലുമുള്ള സ്റ്റൈലിഷ് ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കാറുള്ളത്. ബനാറസി സിൽക് സാരി ധരിച്ചുള്ള ചിത്രങ്ങളാണ് അടുത്തിടെ അനുശ്രീ പങ്കുവച്ചത്.

പച്ചയും സിൽവറും നിറങ്ങൾ ചേരുന്ന സാരിയിൽ രാജകീയ പ്രൗഢിയിലാണ് താരമെത്തുന്നത്. ‘‘എനിക്ക് ഏറ്റവും ആത്മവിശ്വാസം നൽകുന്ന വസ്ത്രം –‘സാരി’ അസ്ഥിരമായ വഴികളിലൂടെ അനായാസം നടന്നു നീങ്ങാന്‍ എനിക്ക് ആത്മവിശ്വാസം നൽകുന്നു.’’ – ചിത്രത്തിനൊപ്പം അനുശ്രീ കുറിച്ചു.

ADVERTISEMENT

ട്രഡീഷനൽ സ്റ്റൈൽ ആഭരണങ്ങളാണ് ഒപ്പം ആക്സസറൈസ് ചെയ്തത്. പച്ച കല്ലുകളോടു കൂടി ഹെവി ചോക്കറും ഒരു നെറ്റിച്ചുട്ടിയും ധരിച്ചപ്പോൾ വളകൾ ഒഴിവാക്കി. ഇതെല്ലാം ചേരുമ്പോൾ ബോൾഡ് ലുക്ക് ലഭിക്കുന്നു.

ട്രഡീഷനൽ വസ്ത്രം ധരിച്ച് വെള്ളത്തിൽ നിൽക്കുന്ന അനുശ്രീയുടെ ഫോട്ടോഷൂട്ട് നേരത്തെ ശ്രദ്ധ നേടിയിരുന്നു.

ADVERTISEMENT

English Summary : Anusree Photoshoot