താരസുന്ദരിയുടെ മോഡേൺ, നാടൻ ലുക്കുകൾ നിരവധി തവണ കണ്ടിട്ടുണ്ട്. എന്നാൽ ബോട്ട്സോങ് ഡിസൈന്‍ ചെയ്ത സാരിയിൽ ബോൾഡ് ആൻഡ് ക്ലാസിക് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ ചിത്രങ്ങളിലൂടെ ഫാഷൻപ്രേമികൾ വീണ്ടും വീണ്ടും കണ്ണോടിച്ചെന്നു വരും....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിമനോഹരമായ ബ്ലഷ് പിങ്ക് ഓർഗൻസ സാരിയും ഹാൻഡ് എബ്രോയട്രിയുടെ ചാരുതയും അനുശ്രീയുടെ ബേള്‍ഡ്നസും ചേരുമ്പോൾ ആരുമൊന്ന് നോക്കി നിൽക്കും. താരസുന്ദരിയുടെ മോഡേൺ, നാടൻ ലുക്കുകൾ നിരവധി തവണ കണ്ടിട്ടുണ്ട്. എന്നാൽ ബോട്ട്സോങ് ഡിസൈന്‍ ചെയ്ത സാരിയിൽ ബോൾഡ് ആൻഡ് ക്ലാസിക് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ ചിത്രങ്ങളിലൂടെ ഫാഷൻപ്രേമികൾ വീണ്ടും വീണ്ടും കണ്ണോടിച്ചെന്നു വരും.

ഷീർ സാരിയുടെ ആകർഷണീയതയെ ഡീപ് ലിപ്സ്റ്റിക്കും റൊമാന്റിക് ഹെയർസ്റ്റൈലും ചേര്‍ത്ത് അനുശ്രീ ആവാഹിച്ചിരിക്കുന്നു. സാരി ലൈറ്റ്‌വൈറ്റ് ആയതുകൊണ്ടുള്ള അനായാസത സ്റ്റൈലിലും മുഖത്തും പ്രതിഫലിക്കുന്നുണ്ട്. പിങ്ക് നിറത്തിന്റെ ശാന്തതയാണ് ലുക്കിനെ ക്ലാസിക് ആക്കുന്നത്. 

ADVERTISEMENT

ഇതിനൊപ്പം എബ്രോയട്രിയുടെ സൗന്ദര്യം നിറയുന്ന സ്ലീവ്‌ലസ് ബ്ലൗസാണ് പെയർ ചെയ്തിരിക്കുന്നത്. സ്കേലപ്പ്ഡ് നെക്‌ലൈനും ബ്ലൗസിനെ ഹൈലൈറ്റ് ചെയ്യുന്നുണ്ട്. എബ്രോയട്രിക്ക് അനുയോജ്യമായ കമ്മൽ, വാച്ച്, മോതിരം എന്നിവയാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങൾക്ക്;

ADVERTISEMENT

Boat Song

Ph call +91 9946426000 

ADVERTISEMENT

Jacksons building, 

Chelliyozhukkom Road, 

Near Manorama Junction, 

K.K.Road, Kottayam 

Instagram 

Facebook