ബ്ലൗസ് സ്ലീവ്‌ലസ് മോഡലാണ്. സ്കർട്ടിൽ ഫ്ലോറൽ ‍ഡിസൈനുകളിൽ എബ്രോയഡ്രി ചെയ്തിരിക്കുന്നു. ഷീർ തുണികൊണ്ടുള്ള മനോഹരമായ ദുപ്പട്ട ലുക്കിന് പൂർണത നൽകുന്നു....

ബ്ലൗസ് സ്ലീവ്‌ലസ് മോഡലാണ്. സ്കർട്ടിൽ ഫ്ലോറൽ ‍ഡിസൈനുകളിൽ എബ്രോയഡ്രി ചെയ്തിരിക്കുന്നു. ഷീർ തുണികൊണ്ടുള്ള മനോഹരമായ ദുപ്പട്ട ലുക്കിന് പൂർണത നൽകുന്നു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലെഹങ്കയിലുള്ള ഷംന കാസിമിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഇളം പിങ്ക് നിറത്തിലുള്ള ലെഹങ്ക ധരിച്ചുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്.

മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്ന ലെഹങ്കയിൽ എബ്രോയഡ്രിയുടെ വശ്യതയാണ് ഹൈലൈറ്റ്. ബ്ലൗസ് സ്ലീവ്‌ലസ് മോഡലാണ്. സ്കർട്ടിൽ ഫ്ലോറൽ ‍ഡിസൈനുകളിൽ എബ്രോയഡ്രി ചെയ്തിരിക്കുന്നു. ഷീർ തുണികൊണ്ടുള്ള മനോഹരമായ ദുപ്പട്ട ലുക്കിന് പൂർണത നൽകുന്നു.

ADVERTISEMENT

ലെഹങ്കയിലെ എബ്രോയഡ്രിക്ക് അനുയോജ്യമായ ക്ലാസിക് സ്റ്റൈലിലുള്ള നെറ്റിച്ചുട്ടിയും കമ്മലുമാണ് പ്രധാന ആക്സസറീസ്. ഇതോടൊപ്പം ബ്രേസ്‌ലറ്റും മോതിരങ്ങളും ഉപയോഗിച്ചിട്ടുണ്ട്. പിങ്ക് ഷെയ്ഡിലുള്ള മേക്കപ്പ് ചേരുമ്പോൾ അതിസുന്ദരിയായി താരം മാറുന്നു.

ഷിപ്പാലി & അഭിഷേക് ആണ് ഈ മനോഹരമായ ലെഹങ്ക ഡിസൈൻ ചെയ്തത്. പ്രിയങ്ക സഹജനന്ദയാണ് സ്റ്റൈലിസ്റ്റ്.

ADVERTISEMENT

English Summary : Shamna Kasim shines in lehenga