ലോക്ഡൗണിൽ ഫാഷൻ ലോകത്തിന് വീണ ഇടവേളയ്ക്ക് വിരാമമിട്ട് മലൈക അറോറ. ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക‌്ഷനിലുള്ള ഐവറി ലെഹങ്കയിലാണ് മലൈക തിളങ്ങിയത്. ലെഹങ്ക ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ താരം പങ്കുവച്ചു. സിൽവർ സീക്വിൻ ആവരണമുള്ള ലെഹങ്ക കോക്ക്ടൈൽ പാര്‍ട്ടിക്കും സംഗീത് ആഘോഷങ്ങൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണിൽ ഫാഷൻ ലോകത്തിന് വീണ ഇടവേളയ്ക്ക് വിരാമമിട്ട് മലൈക അറോറ. ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക‌്ഷനിലുള്ള ഐവറി ലെഹങ്കയിലാണ് മലൈക തിളങ്ങിയത്. ലെഹങ്ക ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ താരം പങ്കുവച്ചു.

സിൽവർ സീക്വിൻ ആവരണമുള്ള ലെഹങ്ക കോക്ക്ടൈൽ പാര്‍ട്ടിക്കും സംഗീത് ആഘോഷങ്ങൾക്കും അനുയോജ്യമായതാണ്. സ്ലീവ്‌ലസും നീണ്ട നെക്‌ലൈനോടും കൂടിയുള്ളതാണ്  ബ്ലൗസ്. തബാൻ എന്നാണ് മനീഷ് മൽഹോത്രയുടെ പുതിയ കലക്‌ഷന്റെ പേര്.

ADVERTISEMENT

വജ്രം കൊണ്ടുള്ള നെറ്റിച്ചുട്ടി, കമ്മൽ, മരതകം പതിപ്പിച്ച മോതിരം, വള എന്നിവയാണ് ആക്സസറീസ്. ലെഹങ്കയുടെ പ്രണയാർദ്രവും ആഘോഷകരവുമായ അനുഭൂതി നിലനിർത്താൻ ആക്സസറീസിന് സാധിക്കുന്നു.

English Summary : Malaika Arora shines in lehenga