ചെറിയൊരു ഇടവേളയ്ക്കുശേഷം സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ് തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ. അതിമനോഹരമായ ഒരു ഗൗണിലുള്ള ചിത്രങ്ങളാണ് താരം അടുത്തിടെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. പൂക്കളുടെ എബ്രോയഡ്രിയാണ് ഗൗണിനെ സുന്ദരമാക്കുന്നത്. ഒരു സ്റ്റേറ്റ്മെന്റ് കമ്മല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയൊരു ഇടവേളയ്ക്കുശേഷം സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ  സജീവമാകുകയാണ് തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ. അതിമനോഹരമായ ഒരു ഗൗണിലുള്ള ചിത്രങ്ങളാണ് താരം അടുത്തിടെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

പൂക്കളുടെ എബ്രോയഡ്രിയാണ് ഗൗണിനെ സുന്ദരമാക്കുന്നത്. ഒരു സ്റ്റേറ്റ്മെന്റ് കമ്മല്‍ മാത്രമാണ് ആക്സസറി. ലളിതമായാണ് മേക്കപ് ചെയ്തിരിക്കുന്നത്. 

ADVERTISEMENT

നടി എന്നതിനേക്കാള്‍ സൂപ്പർ മോഡലായി കാജൽ തിളങ്ങാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ. ഇന്ത്യയിലെ വിവിധ ഡിസൈനർമാർക്കായി റാംപിലെത്തിയ കാജൽ ഫാഷൻ ലോകത്തിന്റെ കയ്യടി നേടിയിരുന്നു.   

English Summary : kajal Agarwal fashion