കസവു ലെഹങ്കയിൽ അതിസുന്ദരിയായി നടി സാനിയ ഇയ്യപ്പൻ. പ്രാണ ഒരുക്കിയ ലെഹങ്കയിലാണ് പരമ്പരാഗത പ്രൗഡിയോടെ താരസുന്ദരി പ്രത്യക്ഷപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെയാണ് സാനിയ ചിത്രങ്ങൾ പങ്കുവച്ചത്. വെള്ളയിൽ കസവു ബോർഡറും ഡിസൈനുകളുമുള്ള ലെഹങ്ക കേരള കൈത്തറിയിലാണ് ഒരുക്കയത്. ഹെവി ചോക്കറുൾപ്പടെയുള്ള ആഭരണങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കസവു ലെഹങ്കയിൽ അതിസുന്ദരിയായി നടി സാനിയ ഇയ്യപ്പൻ. പ്രാണ ഒരുക്കിയ ലെഹങ്കയിലാണ് പരമ്പരാഗത പ്രൗഡിയോടെ താരസുന്ദരി പ്രത്യക്ഷപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെയാണ് സാനിയ ചിത്രങ്ങൾ പങ്കുവച്ചത്.

വെള്ളയിൽ കസവു ബോർഡറും ഡിസൈനുകളുമുള്ള ലെഹങ്ക കേരള കൈത്തറിയിലാണ് ഒരുക്കിയത്. ഹെവി ചോക്കറുൾപ്പടെയുള്ള ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. തലയിൽ മുല്ലപ്പൂവ് ചൂടിയിട്ടുണ്ട്. 

ADVERTISEMENT

സാനിയയുടെ ലുക്കിന് മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നു ലഭിക്കുന്നത്. പാവാടയും ബ്ലൗസും ധരിച്ചുള്ള സാനിയയുടെ ഫോട്ടോഷൂട്ടും അടുത്തിടെ വൈറലായിരുന്നു. 

English Summary : Saniya Iyappan shines in lehenga