പെഗാസസ് - സ്ക്യാസ് സഹകരണത്തോടെ നടത്തിയ സൗന്ദര്യ മത്സരത്തിൽ മിസ് ക്വീൻ കേരളയായി ചന്ദ്രലേഖ നാഥും ഒന്നും രണ്ടും റണ്ണർ അപ് ആയി യഥാക്രമം ശ്വേത ജയറാം, റീമ നായർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ കേരളത്തിന്റെ ദീപ ലാൽ വിജയിയായി. കർണാടകയുടെ കാൻഡിഡയും തമിഴ്നാടിന്റെ ഡോ. ഭാവന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെഗാസസ് - സ്ക്യാസ് സഹകരണത്തോടെ നടത്തിയ സൗന്ദര്യ മത്സരത്തിൽ മിസ് ക്വീൻ കേരളയായി ചന്ദ്രലേഖ നാഥും ഒന്നും രണ്ടും റണ്ണർ അപ് ആയി യഥാക്രമം ശ്വേത ജയറാം, റീമ നായർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ കേരളത്തിന്റെ ദീപ ലാൽ വിജയിയായി. കർണാടകയുടെ കാൻഡിഡയും തമിഴ്നാടിന്റെ ഡോ. ഭാവന റാവുവുമാണ് യഥാക്രമം ഒന്നും രണ്ടും റണ്ണർ അപ് ആയത്. 

മറ്റു വിജയികൾ: എലിസബത്ത് കെസിയ - മിസ് പഴ്സനാലിറ്റി,  ശ്വേത ജയറാം - മിസ് റാംപ് വോക്,  വിബിത വിജയൻ - മിസ് ടാലന്റ്, ചന്ദ്രലേഖ നാഥ്‌ - മിസ് ഗ്ലാമറസ് ലുക്ക്, വിബിത വിജയൻ - മിസ് വ്യൂവേഴ്സ് ചോയ്സ്, സി. ശ്രീലക്ഷ്മി -  മിസ് സോഷ്യൽ മീഡിയ.

ADVERTISEMENT

സൗത്തിന്ത്യ വിഭാഗം: അശ്വതി രഞ്ജിത് - മിസിസ്  പഴ്സനാലിറ്റി,  കാൻഡിഡ - മിസിസ്  റാംപ് വോക്, ഡോ. ഭാവന റാവു - മിസിസ്  ടാലന്റ് , ദീപ ലാൽ - മിസിസ്  ഗ്ലാമറസ് ലുക്, കാജൽ - മിസിസ്  വ്യൂവേഴ്സ് ചോയ്സ്, ഡോ. ഷിജി എം. റിനീഷ് - മിസിസ്  സോഷ്യൽ മീഡിയ.     മണപ്പുറം ഫിനാൻസാണ് മത്സരത്തിന്റെ മുഖ്യ പ്രായോജകർ. 

English Summary : Changralekha Nath won Miss queen Kerala