താരങ്ങൾ ഒരിക്കൽ ധരിച്ച വസ്ത്രം വീണ്ടും ധരിച്ച് വാർത്തകളിൽ നിറയാറുണ്ട്. സസ്റ്റൈനബിൾ ഫാഷനും പരിസ്ഥിതി സംരക്ഷണവുമൊക്കെയാണ് ഇതിനു കാരണമായി പറയാറുള്ളത്. ഇപ്പോഴിതാ കങ്കണ റണൗട്ടിന്റെ ഒരു സാരിയാണ് ഇത്തരത്തിൽ വാർത്തയിൽ ഇടം നേടുന്നത്. കങ്കണയുടെ സഹോദരി രംഗോലിയാണ് താരത്തിന്റെ സാരി ധരിച്ചെത്തിയത്. സഹോദരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താരങ്ങൾ ഒരിക്കൽ ധരിച്ച വസ്ത്രം വീണ്ടും ധരിച്ച് വാർത്തകളിൽ നിറയാറുണ്ട്. സസ്റ്റൈനബിൾ ഫാഷനും പരിസ്ഥിതി സംരക്ഷണവുമൊക്കെയാണ് ഇതിനു കാരണമായി പറയാറുള്ളത്. ഇപ്പോഴിതാ കങ്കണ റണൗട്ടിന്റെ ഒരു സാരിയാണ് ഇത്തരത്തിൽ വാർത്തയിൽ ഇടം നേടുന്നത്. കങ്കണയുടെ സഹോദരി രംഗോലിയാണ് താരത്തിന്റെ സാരി ധരിച്ചെത്തിയത്. സഹോദരൻ അക്ഷത്തിന്റെ പ്രീവെഡ്ഡിങ് ചടങ്ങിലായിരുന്നു ഇത്.

ADVERTISEMENT

ഇതിനെ സസ്റ്റൈനബിൾ ഫാഷൻ എന്നു വിശേഷിപ്പിച്ച് നിരവധി റിപ്പോർട്ടുകളും വന്നു. എന്നാൽ ഇതേക്കുറിച്ച് വളരെ രസകരമായാണ് കങ്കണ പ്രതികരിച്ചത്. തന്റെ സാരി വാങ്ങിയശേഷം തിരിച്ചുതരാത്തത് സസ്റ്റൈനബിൾ ഫാഷന്‍ അല്ല കൈവശപ്പെടുത്തലാണ് എന്നായിരുന്നു കങ്കണ സമൂഹമാധ്യമത്തിൽ കുറിച്ചത്. ‘‘സ്വന്തം വസ്ത്രം വീണ്ടും ധരിക്കുമ്പോഴാണ് അത് സസ്റ്റൈനബിൾ ഫാഷൻ ആകുന്നത്. എന്നാൽ നിങ്ങൾ സഹോദരിയുടെ പ്രിയപ്പെട്ട വസ്ത്രം ഒരു തവണ മാത്രമേ ധരിക്കൂ എന്നു വാക്ക് നൽകി കടം വാങ്ങിക്കുകയും അത് തിരിച്ചു നൽകാതിരിക്കുകയും ചെയ്യുന്നതിനെ കൈവശപ്പെടുത്തൽ എന്നാണ് പറയുക’’– കങ്കണ കുറിച്ചു.

ADVERTISEMENT

സ്വദേശമായ ഹിമാചൽപ്രദേശിലെ കുടുംബവീട്ടിലായിരുന്നു പരമ്പരാഗത രീതിയിലുള്ള ചടങ്ങുകൾ നടന്നത്. ഇതിന്റെ ഏതാനും ചിത്രങ്ങൾ കങ്കണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നവംബറിലാണ് അക്ഷത്തിന്റെ വിവാഹം.

English Summary : Rangoli Chandel Wears Kangana Ranaut’s Saree at Brother Aksht’s Pre-Wedding Function