ലേറ്റ് നൈറ്റ് പാർട്ടികൾക്ക് അനുയോജ്യമായ ഗ്ലാമറസ് സ്റ്റൈലിലാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. മൽഹോത്രയുടെ പ്രശസ്തമായ സീക്വിൻ ഷിഫോൺ ഷെയ്ഡഡ് സാരിയെ ആകർഷകമാക്കുന്നു. 1,35,000 രൂപയാണ് വില....

ലേറ്റ് നൈറ്റ് പാർട്ടികൾക്ക് അനുയോജ്യമായ ഗ്ലാമറസ് സ്റ്റൈലിലാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. മൽഹോത്രയുടെ പ്രശസ്തമായ സീക്വിൻ ഷിഫോൺ ഷെയ്ഡഡ് സാരിയെ ആകർഷകമാക്കുന്നു. 1,35,000 രൂപയാണ് വില....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ലേബലിൽ നിന്നുള്ള സാരിയിൽ തിളങ്ങി ബോളിവുഡ് താരസുന്ദരി മലൈക അറോറ. ഒരു റിയാലിറ്റി ഷോയ്ക്ക് വിധികർത്താവായി എത്തിയപ്പോഴാണ് മനീഷ് മൽഹോത്രയുടെ പുതിയ ശേഖരമായ റുഹാനിയാത്തിൽ നിന്നുള്ള ബീജ് ഓംബ്രെ സീക്വിൻ സാരി താരം ധരിച്ചത്.

ലേറ്റ് നൈറ്റ് പാർട്ടികൾക്ക് അനുയോജ്യമായ ഗ്ലാമറസ് സ്റ്റൈലിലാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. മൽഹോത്രയുടെ പ്രശസ്തമായ സീക്വിൻ ഷിഫോൺ ഷെയ്ഡഡ് സാരിയെ ആകർഷകമാക്കുന്നു. 1,35,000 രൂപയാണ് വില.

ADVERTISEMENT

ഗോൾഡ് ബ്രൗൺ ബ്ലൗസ് ആണ് മലൈക പെയർ സാരിക്കൊപ്പെം പെയർ ചെയ്തത്. ആക്സസറികൾ വളരെ കുറച്ച് ഉപയോഗിച്ച് സാരിയുടെ പ്രൗഢിയിൽ തിളങ്ങനാണ് താരം ശ്രദ്ധിച്ചത്. നീല ടോണിലുള്ള ലിപ്സ്റ്റിക്, ഗ്ലിറ്ററി ഐഷാഡോ, മസ്കാര എന്നിവയായിരുന്നു മേക്കപ്പിലെ ഹൈലറ്റ്. 

English Summary : Malaika Arora shines in Manish Malhotra Saree