ബോളിവുഡിന്റെ പ്രിയതാരം സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ ഫാഷന്‍ ലോകത്തിന് ഏറെ പ്രിയപ്പെട്ടവളാണ്. അസാധ്യമായ ഫാഷൻ സ്റ്റേറ്റ്മെന്റുകളുമായി ഷനായ ഫാഷനിസ്റ്റകളെ അമ്പരപ്പിച്ചിട്ടുണ്ട്. ഒരു സിംപിൾ ലുക്കുള്ള താരപുത്രിയുടെ ചിത്രങ്ങള്‍ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. ഒരു എത്‌നിക് കുർത്തിയും ഷറാറ പാന്റ്സുമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിന്റെ പ്രിയതാരം സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ ഫാഷന്‍ ലോകത്തിന് ഏറെ പ്രിയപ്പെട്ടവളാണ്. അസാധ്യമായ ഫാഷൻ സ്റ്റേറ്റ്മെന്റുകളുമായി ഷനായ ഫാഷനിസ്റ്റകളെ അമ്പരപ്പിച്ചിട്ടുണ്ട്. ഒരു സിംപിൾ ലുക്കുള്ള താരപുത്രിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്.

ഒരു എത്‌നിക് ഷറാറ സെറ്റ് ആണ് ഷനായ ധരിച്ചത്. എംബ്രോയ്ഡറിയും ഹാർട്ടര്‍ നെക്കുമാണ് വെള്ള നിറത്തിലുള്ള ടോപ്പിനെ സ്റ്റൈലിഷ് ആക്കുന്നത്. സെലിബ്രിറ്റി ഡിസൈനർ അർപിത മേത്തയാണ് ഈ കോസ്റ്റ്യൂം ഡിസൈൻ െചയ്തത്. കാഴ്ചയിൽ സിംപിൾ ആണെങ്കിലും 1.68 ലക്ഷം രൂപയാണ് ഈ ഷറാറ സെറ്റിന്റെ വില. 

ADVERTISEMENT

മിനിമൽ മേക്കപ്പും ലൂസ് കേൾ ഹെയർസ്റ്റൈലും ചേർന്നതോടെ ഷനായയുടെ ഈ ലുക്ക് ആരാധകരുടെ ഹൃദയം കവർന്നു.