മുംബൈയിൽ നടന്ന ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ കറുപ്പ് ലെഹങ്കയിൽ തിളങ്ങി നടി കിയാര അദ്വാനി. റെഡ് കാർപറ്റ് ഇവന്റിലാണ് ലെഹങ്ക – ചോളിയിൽ താരസുന്ദരി മനംകവർന്നത്. മോഡേൺ ട്വിസ്റ്റ് നൽകിയാണ് ഈ ക്ലാസിക് ബ്ലാക് ലെഹങ്ക ഒരുക്കിയത്. സീക്വിൻസ് ആയിരുന്നു ബ്ലൗസിനെ ആകർഷകമാക്കിയത്. ‘V’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈയിൽ നടന്ന ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ കറുപ്പ് ലെഹങ്കയിൽ തിളങ്ങി നടി കിയാര അദ്വാനി. റെഡ് കാർപറ്റ് ഇവന്റിലാണ് ലെഹങ്ക – ചോളിയിൽ താരസുന്ദരി മനംകവർന്നത്. 

മോഡേൺ ട്വിസ്റ്റ് നൽകിയാണ് ഈ ക്ലാസിക് ബ്ലാക് ലെഹങ്ക ഒരുക്കിയത്. സീക്വിൻസ് ആയിരുന്നു ബ്ലൗസിനെ ആകർഷകമാക്കിയത്. ‘V’ ഷേപ്പിലുള്ള നെക്‌ലൈൻ ബ്ലൗസിനെ ഗ്ലാമറസ് ആക്കി. ഒരു ലോങ് ലെഹങ്കയാണ് ബ്ലൗസിനൊപ്പം പെയർ ചെയ്തത്. എംബെല്ലിഷ്മെന്റും ടാസിൽസും ചേർന്ന് അതിമനോഹരമാണ് ലെഹങ്ക. ‌

ADVERTISEMENT

ദുപ്പട്ട ഒഴിവാക്കിയാണ് സ്റ്റൈൽ ചെയ്തത്. പേൾ ചോക്കറും മോതിരവുമാണ് ആക്സസറീസ്. പോണീടെയ്ൽ ഹെയർസ്റ്റൈലും കണ്ണുകൾക്ക് പ്രാധാന്യം കൊടുത്തുള്ള മേക്കപ്പും ചേർന്നതോടെ ബ്ലാക് ബ്യൂട്ടിയായി കിയാര തിളങ്ങി. 

SAV കൗച്ചേഴ്സ് ആണ് കിയാരയുടെ ലെഹങ്ക ഒരുക്കിയത്. 2,27,500 രൂപയാണ് ഇതിന്റെ വില. 

Summary : Kiara Advani shines in lehenga worth 2 lakh

ADVERTISEMENT