സന്തോഷത്തിന്റെ ദിവസങ്ങളാണ് ബോളിവുഡ് നടി കങ്കണ റണൗട്ടിന്. ദേശീയ പുരസ്കാര നേട്ടം, ജന്മദിനം, തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയുടെ ട്രെയിലർ ലോഞ്ച്, ട്രെയിലറിന് ലഭിക്കുന്ന മികച്ച പ്രതികരണം എന്നിങ്ങനെ നീളുന്ന ആ സന്തോഷങ്ങൾ. മുംബൈയിലായിരുന്നു സിനിമയുടെ ട്രെയിലർ ലോഞ്ച് നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സന്തോഷത്തിന്റെ ദിവസങ്ങളാണ് ബോളിവുഡ് നടി കങ്കണ റണൗട്ടിന്. ദേശീയ പുരസ്കാര നേട്ടം, ജന്മദിനം, തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയുടെ ട്രെയിലർ ലോഞ്ച്, ട്രെയിലറിന് ലഭിക്കുന്ന മികച്ച പ്രതികരണം എന്നിങ്ങനെ നീളുന്ന ആ സന്തോഷങ്ങൾ. മുംബൈയിലായിരുന്നു സിനിമയുടെ ട്രെയിലർ ലോഞ്ച് നടന്നത്. പ്രിയ വസ്ത്രമായ സാരിയിലാണ് കങ്കണ ചടങ്ങിൽ തിളങ്ങിയത്. 

സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്നയാണ് കങ്കണയ്ക്കു വേണ്ടി സാരി ഒരുക്കിയത്. എംബ്രോയ്ഡറിയുടെ മനോഹാരിത നിറയുന്ന ബോർഡറാണ് സാരിയുടെ ഹൈലൈറ്റ്. സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്.

ADVERTISEMENT

ചോക്കറായിരുന്നു ആക്സസറീസിലെ ശ്രദ്ധാകേന്ദ്രം. സോഫ്റ്റ് വേവ് ഹെയർ സ്റ്റൈലും ഡ്വെവി മേക്കപ്പും ചേർന്നതോടെ കങ്കണ പ്രൗഢിയോടെ വേദി കീഴടക്കി. ആമി പട്ടേൽ ആണ് താരത്തിനെ സ്റ്റൈൽ ചെയ്തത്. 

English Summary : Kangana Ranaut flaunts in saree during Thalaivi trailer launch