കരിയർ ഇന്റീരിയർ ഡിസൈനിങ് ആണെങ്കിലും മികച്ച ഫാഷൻ തിരഞ്ഞെടുപ്പുകൾ നടത്താറുണ്ട് സുസൈയ്ൻ ഖാൻ. അത്‌ലീഷർ വസ്ത്രങ്ങൾ അണിഞ്ഞുള്ള സുസൈയ്‌ന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം ആരാധകരുടെ ശ്രദ്ധനേടി. റോസ് നിറത്തിലുള്ള ഹൂഡിയും ജോഗർ പാന്റ്സുമാണ് സുസൈയ്‌ൻ ധരിച്ചത്. സുഹൃത്തുക്കളും ബോളിവുഡ് താരങ്ങളുമായ മലൈക അറോറയ്ക്കും ബിപാഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരിയർ ഇന്റീരിയർ ഡിസൈനിങ് ആണെങ്കിലും മികച്ച ഫാഷൻ തിരഞ്ഞെടുപ്പുകൾ നടത്താറുണ്ട് സുസൈയ്ൻ ഖാൻ. അത്‌ലീഷർ വസ്ത്രങ്ങൾ അണിഞ്ഞുള്ള സുസൈയ്‌ന്റെ ചിത്രങ്ങൾ കഴിഞ്ഞദിവസം  ആരാധകരുടെ ശ്രദ്ധനേടി. റോസ് നിറത്തിലുള്ള ഹൂഡിയും ജോഗർ പാന്റ്സുമാണ് സുസൈയ്‌ൻ ധരിച്ചത്. സുഹൃത്തുക്കളും ബോളിവുഡ് താരങ്ങളുമായ മലൈക അറോറയ്ക്കും ബിപാഷ ബസുവിനുമൊപ്പം സൂസൈയ്‌ൻ ക്യൂറേറ്റ് ചെയ്യുന്ന ബ്രാൻഡായ ‘ദ് ലേബൽ ലൈഫി’ന്റെ അത്‌ലീഷർ കലക്ഷനുകളിലൊന്നായിരുന്നു ഇത്. 

ഫിറ്റ്നെസ് ഫ്രീക്കാണ് സുസൈയ്‍ൻ ഖാൻ. അടുത്തിടെയായി സുസൈയ്ൻ ഇൻസ്റ്റഗ്രാമിൽ വരുന്നതു തന്നെ കില്ലർ വർക്കൗട്ട് അപ്ഡേറ്റുകൾ നൽകാനാണ്. മുൻ ഭർത്താവും നടനുമായ ഹൃത്വിക് റോഷനാണോ സുഹൃത്തുക്കളായ മലൈകയും ബിപാഷയുമാണോ ഫിറ്റ്നെസ് പ്രചോദനമെന്നു താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ADVERTISEMENT

ലൈഫ് ‌സ്റ്റൈൽ– ഫാഷൻ ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണന സംരംഭമായ ‘ദ് ലേബൽ ലൈഫി’ന്റെ സ്റ്റൈൽ എഡിറ്റർമാരാണ് സുസൈനയും മലൈകയും ബിപാഷയും. മലൈക തിരഞ്ഞെടുത്ത ടോപ്പുകളും ബിപാഷ ക്യൂറേറ്റ് ചെയ്ത സ്മാർട് ഷൂസ് വിഭാഗവും സുസൈയ്‌ൻ തിരഞ്ഞെടുത്ത ഡ്രസുകളുമാണ് ഇവിടെയുള്ളത്. ഇതിനൊപ്പം സുസൈയ്‌ന്റെ ഫർണിച്ചർ വിഭാഗവുമുണ്ട്. മുംബൈ കേന്ദ്രമാക്കിയുള്ള ഇ കൊമേഴ്സ് ലൈഫ്സ്റ്റൈൽ ബ്രാൻഡിനുടമ പ്രീത സുഖ്താൻകറാണ്.

English Summary : Sussanne Khan in rose hoodie and jogger pants