നടി ഭാമയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വലിയൊരു ഇടവേളയ്ക്കുശേഷമാണ് സ്റ്റൈലിഷ് ചിത്രങ്ങളുമായി ഭാമ എത്തുന്നത്. ഭർത്താവ് അരുണിനൊപ്പമാണ് ഫോട്ടോഷൂട്ട് . ഇന്തോ–വെസ്റ്റേൺ സ്റ്റൈല്‍ പിന്തുടരുന്ന, മൂന്നു കോസ്റ്റ്യൂമുകളിലുള്ള ഭാമയുടെ ചിത്രങ്ങളാണു വൈറലായത്. സാരിയിൽ പാർട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ഭാമയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വലിയൊരു ഇടവേളയ്ക്കുശേഷമാണ് സ്റ്റൈലിഷ് ചിത്രങ്ങളുമായി ഭാമ എത്തുന്നത്. ഭർത്താവ് അരുണിനൊപ്പമാണ് ഫോട്ടോഷൂട്ട് . 

ഇന്തോ–വെസ്റ്റേൺ സ്റ്റൈല്‍ പിന്തുടരുന്ന, മൂന്നു കോസ്റ്റ്യൂമുകളിലുള്ള ഭാമയുടെ ചിത്രങ്ങളാണു വൈറലായത്. സാരി ധരിച്ച് പാർട്ടി ലുക്കിലുള്ളതാണ് ഇതിലൊന്ന്. പുട്ട് അപ് ഹെയർ സ്റ്റൈലും നൂഡ് മേക്കപ്പുമാണ് ഈ ലുക്കിന് കരുത്തേകുന്നത്. 

ADVERTISEMENT

വൈലറ്റ് ഗൗണിൽ അതിസുന്ദരിയായാണ് താരം എത്തുന്നത്. ഓപ്പൺ ഹെയർ സ്റ്റൈൽ വെസ്റ്റേൺ ലുക്കിന് കരുത്തേകുന്നു. കമ്മലും മോതിരവുമാണ് ആക്സസറീസ്. 

മെറൂൺ ഫ്രോക്കാണു മൂന്നാമത്തെ വേഷം. അനുയോജ്യമായ രീതിയിൽ മോഡേൺ പാറ്റേണിലാണ് ഫ്രോക്ക് ഒരുക്കിയിരിക്കുന്നത്. കൂൾ മേക്കപ്പും വേവ് ഹെയർ സ്റ്റൈൽ പാറ്റേണും ഭാമയ്ക്ക് കാഷ്വൽ ലുക്ക് നൽകുന്നു.

ADVERTISEMENT

പാർട്ടി, കാഷ്വൽ, വെസ്റ്റേൺ ലുക്കുകളിൽ ഭാമയ്ക്ക് അനുയോജ്യമായാണ് അരുണിനെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സ്യൂട്ട്, വെയ്സ്റ്റ് കോട്ട്, ടി–ഷർട്ട് എന്നിവയാണു കോസ്റ്റ്യൂംസ്.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് സജിത്ത് ആൻഡ് സുജിത്ത് ആണ് ഭാമയെയും അരുണിനെയും ഒരുക്കിയത്. ഹെവി മേക്കേപ്പ് ഒഴിവാക്കി, സ്റ്റൈലിഷ് ലുക്കിലേക്ക് മാറ്റുന്ന രീതിയാണ്  പിന്തുടർന്നത്. സെലിബ്രിറ്റി ഫാഷൻ ഫൊട്ടോഗ്രഫർ റെജി ഭാസ്ക്കർ ആണു ചിത്രങ്ങൾ പകർത്തിയത്. ആനു നോബി ആണ് കോസ്റ്റ്യൂം ഡിസൈനർ.

ADVERTISEMENT

English Summary : Actress Bhama photoshoot goes viral