സാരിയിൽ അതിസുന്ദരിയായി ബോളിവുഡ് സുന്ദരി മലൈക അറോറ. താരത്തിന്റെ പുതിയ ചിത്രങ്ങൾ ഫാഷൻ ലോകത്തിന്റെയും ആരാധകരുടെയും ശ്രദ്ധ നേടി. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിലാണ് താരം തിളങ്ങിയത്. നീല നിറത്തിലുള്ള സാരി സീക്വിനുകളാൽ സമ്പന്നമാണ്. ഡീപ് ബോട്ട് നെക്‌ലൈനുള്ള സ്ട്രാപ് സ്റ്റൈൽ ബ്ലൗസ് ആണു പെയർ ചെയ്തത്. ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാരിയിൽ അതിസുന്ദരിയായി ബോളിവുഡ് സുന്ദരി മലൈക അറോറ. താരത്തിന്റെ പുതിയ ചിത്രങ്ങൾ ഫാഷൻ ലോകത്തിന്റെയും ആരാധകരുടെയും ശ്രദ്ധ നേടി. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിലാണ് താരം തിളങ്ങിയത്.

നീല നിറത്തിലുള്ള സാരി സീക്വിനുകളാൽ സമ്പന്നമാണ്. ഡീപ് ബോട്ട് നെക്‌ലൈനുള്ള സ്ട്രാപ് സ്റ്റൈൽ ബ്ലൗസ് ആണു പെയർ ചെയ്തത്. ഒരു ഡയമണ്ട് നെക്‌ലേസ് മാത്രമാണ് ആക്സസറി. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മോഹിത് റായ് ആണ് മലൈകയെ സ്റ്റൈൽ ചെയ്തത്.

ADVERTISEMENT

ഫാഷനും ഫിറ്റ്നസ്സിനും വളരെയധികം പ്രാധാന്യം നൽകുന്ന താരമാണു മലൈക അറോറ. സമൂഹമാധ്യമത്തിലൂടെ മലൈക പങ്കുവയ്ക്കുന്ന സ്റ്റൈലിഷ് ചിത്രങ്ങൾ മുമ്പും അഭിനന്ദനങ്ങൾ നേടിയിട്ടുണ്ട്.

English Summary : Malaika Arora shines in Manish Malhotra saree