2021ലെ ക്ലാസിക് മിസിസ് ഗ്രാൻഡ് യൂണിവേഴ്സ് ഇന്ത്യയായി മലയാളിയായ ശശിലേഖ നായരെ തിരഞ്ഞെടുത്തു. പത്തനംതിട്ട നാരങ്ങാനം സ്വദേശിയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് മിസിസ് ഗ്രാൻഡ് യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കുന്നത് ശശിലേഖയായിരിക്കും. ഫിലിപ്പീൻസിലെ മനിലയിലായിരിക്കും മത്സരം. കോവിഡ് സാഹചര്യത്തിൽ വെർച്വൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2021ലെ ക്ലാസിക് മിസിസ് ഗ്രാൻഡ് യൂണിവേഴ്സ് ഇന്ത്യയായി മലയാളിയായ ശശിലേഖ നായരെ തിരഞ്ഞെടുത്തു. പത്തനംതിട്ട നാരങ്ങാനം സ്വദേശിയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് മിസിസ് ഗ്രാൻഡ് യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കുന്നത് ശശിലേഖയായിരിക്കും. ഫിലിപ്പീൻസിലെ മനിലയിലായിരിക്കും മത്സരം.

ADVERTISEMENT

കോവിഡ് സാഹചര്യത്തിൽ വെർച്വൽ പ്ലാറ്റ്ഫോമിലായിരുന്നു ഗ്രാൻഡ് യൂണിവേഴ്സ് മത്സരം. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ശശിലേഖ നായർക്കു മിസിസ് ഇന്ത്യ കേരള, മിസിസ് ഏഷ്യ ഇൻറർനാഷണൽ മോസ്റ്റ് ചാമിങ് 2018 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ADVERTISEMENT

തിരുവനന്തപുരം ടെക്നോപാർക്കിലെ എക്യുമാട്രിക്സ് ഇൻഫോവേയ്സ്  സൊല്യൂഷൻ മാനേജിങ് ഡയറക്ടറാണ്. ഐബിഎം പ്രോജക്ട് എക്സിക്യൂട്ടിവ് ഓമല്ലൂർ സ്വദേശി രാജീവ് കുമാർ പിള്ളയാണ് ഭർത്താവ്. പ്ലസ്ടു വിദ്യാർഥിനി സ്വാതിയും ഏഴാം ക്ലാസ് വിദ്യാർഥിനി ജാഹ്നവിയുമാണ് മക്കൾ.

ADVERTISEMENT

English Summary : Keralite entrepreneur crowned Classic Mrs Grand Universe India 2021