കോവിഡ് വ്യാപനത്തെത്തുടർന്ന് ഫാഷൻ ഷോകളെല്ലാം നിലച്ചെങ്കിലും ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടിയുടെ റാംപ് വാക്ക് ഇപ്പോഴും തുടരുകയാണ്. ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പങ്കുവച്ചാണു ആരാധകർക്കും ഫാഷൻ ലോകത്തിനും താരം വിരുന്നൊരുക്കിയത്. മഞ്ഞ നിറത്തിലുള്ള ജോർജെറ്റ് ഷറാറ സെറ്റ് ധരിച്ച് ക്യാറ്റ് വാക്ക് നടത്തുന്നതാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് വ്യാപനത്തെത്തുടർന്ന് ഫാഷൻ ഷോകളെല്ലാം നിലച്ചെങ്കിലും ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടിയുടെ റാംപ് വാക്ക് ഇപ്പോഴും തുടരുകയാണ്. ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പങ്കുവച്ചാണു ആരാധകർക്കും ഫാഷൻ ലോകത്തിനും താരം വിരുന്നൊരുക്കിയത്. മഞ്ഞ നിറത്തിലുള്ള ജോർജെറ്റ് ഷറാറ സെറ്റ് ധരിച്ച് ക്യാറ്റ് വാക്ക് നടത്തുന്നതാണു വിഡിയോയിലുള്ളത്.

സീമ ഗുജ്റാളിന്റെ ഫാഷൻ ലേബലിൽ നിന്നുള്ളതാണ് ഈ വസ്ത്രം. 98,000 രൂപയാണ്. സിൽവർ വളകള്‍, ജുംക, മൂക്കുത്തി, മോതിരം എന്നീ ആക്സസറികൾ ലുക്കിന് കൂടുതൽ പ്രൗഢിയേകുന്നു. വേയ്‌വി സ്റ്റൈലിലാണു തലമുടി. സിൽവർ ചെരിപ്പാണു പെയർ ചെയ്തിരിക്കുന്നത്. 

ADVERTISEMENT

സജന ബത്രിയാണ് ശിൽപയെ സ്റ്റൈൽ ചെയ്തത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിനെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. 

English Summary : Shilpa Shetty in Rs 98k yellow sharara set