മനോഹരമായ ഓർഗൻസ സാരിയിലുള്ള താരസുന്ദരി പ്രിയാമണിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഹാന്റ് പെയിന്റ് ചെയ്ത ഫ്ലോറൽ ഡിസൈനുകളാണു സാരിയുടെ പ്രത്യകത. പിങ്ക് സ്ലീവ്‌ലസ് ബ്ലൗസാണു പെയർ ചെയ്തിരിക്കുന്നത്. മിനിമൽ ആക്സസറീസും മേക്കപ്പും ഉപയോഗിച്ചാണ് സ്റ്റൈലിങ്. ബൺ ഹെയർസ്റ്റൈൽ താരത്തിന് ബോൾഡ് ലുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോഹരമായ ഓർഗൻസ സാരിയിലുള്ള താരസുന്ദരി പ്രിയാമണിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഹാന്റ് പെയിന്റ് ചെയ്ത ഫ്ലോറൽ ഡിസൈനുകളാണു സാരിയുടെ പ്രത്യകത. പിങ്ക് സ്ലീവ്‌ലസ് ബ്ലൗസാണു പെയർ ചെയ്തിരിക്കുന്നത്.

മിനിമൽ ആക്സസറീസും മേക്കപ്പും ഉപയോഗിച്ചാണ് സ്റ്റൈലിങ്. ബൺ ഹെയർസ്റ്റൈൽ താരത്തിന് ബോൾഡ് ലുക്ക് നൽകുന്നു. 

ADVERTISEMENT

ഓറഞ്ച് സാരിയും ബ്ലാക് ഫുൾ‌സ്ലീവ് ടർട്ടിൽ നെക് ടി–ഷർട്ടും പെയർ ചെയ്തുള്ള താരത്തിന്റെ ചിത്രങ്ങൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. 

English Summary : Actress Priyamani in Saree; Images