ലെഹങ്കയിൽ പരീക്ഷണങ്ങളുടെ അനന്ത സാധ്യതകളുണ്ടെന്ന് തെളിയിക്കുകയാണ് ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്. തുടർച്ചായി ലെഹങ്കയില്‍ തിളങ്ങി ആരാധകരുടെ മനസ്സ് കവരുന്ന പ്രിയതാരം, ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടുകയും ചെയ്യുന്നു. സുകൃതി ആൻഡ് ആകൃതി ഡിസൈൻ ചെയ്ത ലെഹങ്ക ചോളിയിലുള്ള ചിത്രങ്ങളാണ് മാധുരി അടുത്തിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലെഹങ്കയിൽ പരീക്ഷണങ്ങളുടെ അനന്ത സാധ്യതകളുണ്ടെന്ന് തെളിയിക്കുകയാണ് ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്. തുടർച്ചായി ലെഹങ്കയില്‍ തിളങ്ങി ആരാധകരുടെ മനസ്സ് കവരുന്ന പ്രിയതാരം, ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടുകയും ചെയ്യുന്നു. സുകൃതി ആൻഡ് ആകൃതി ഡിസൈൻ ചെയ്ത ലെഹങ്ക ചോളിയിലുള്ള ചിത്രങ്ങളാണ് മാധുരി അടുത്തിടെ പങ്കുവച്ചത്.

പർപ്പിൾ നിറത്തിലുള്ള ലെഹങ്ക ചോളിയാണിത്. സീക്വിന്നുകളും എംബ്രോയ്ഡറിയും മിററർ വർക്കും ചേർന്ന് ക്ലാസിക് ലുക്കിലാണു ലെഹങ്ക. ഷീർ നെറ്റ് ദുപ്പട്ടയാണ് പെയർ ചെയ്തത്. 1,23,200 രൂപയാണ് ലെഹങ്കയുടെ വില. 

ADVERTISEMENT

സ്റ്റേറ്റ്മെന്റ് നെക് പീസ്, വളകൾ, കമ്മൽ എന്നിവയായിരുന്നു ആക്സസറികള്‍. ഐഷാഡോ, ഐലൈനർ, മസ്കാര, ബ്രൗൺ ലിപ്സ്റ്റിക്ക് എന്നിവയായിരുന്നു മേക്കപ്പിലെ ഹൈലൈറ്റ്. പോണി ടെയിൽ ഹെയർ സ്റ്റൈൽ കൂടി ചേർന്നപ്പോൾ മാധുരിയുടെ ലുക്ക് പൂർണം. 

ആകാശ നീല ലെഹങ്കയിലുള്ള മാധുരിയുടെ ചിത്രങ്ങൾ ഇതിന് മുമ്പ് വൈറലായിരുന്നു. 

ADVERTISEMENT

English Summary : Madhuri Dixit classic look in lehenga choli