ഫാഷൻ റൺവേ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി റൈസിങ് സ്റ്റാർ എന്ന പേരിൽ ഫോട്ടോ ടാലെന്റ് ആന്റ് മോഡലിങ് ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 1 മുതൽ 15 വരെ പ്രായമുള്ള കുട്ടികളെ വിവിധ കാറ്റഗറിയായി തിരിച്ചാണു മത്സരം. 2022ൽ ദുബൈയിലും അർമേനിയയിലും നടക്കുന്ന ജൂനിയർ മോഡൽ ഇന്റർനാഷനൽ മത്സരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ റൺവേ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി റൈസിങ് സ്റ്റാർ എന്ന പേരിൽ ഫോട്ടോ ടാലെന്റ് ആന്റ് മോഡലിങ് ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 1 മുതൽ 15 വരെ പ്രായമുള്ള കുട്ടികളെ വിവിധ കാറ്റഗറിയായി തിരിച്ചാണു മത്സരം. 2022ൽ ദുബൈയിലും അർമേനിയയിലും നടക്കുന്ന ജൂനിയർ മോഡൽ ഇന്റർനാഷനൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ 6 പേരെ മത്സരത്തിലൂടെ തിരഞ്ഞെടുക്കും.

ഇലക്ട്രിക് ബൈക്കും, മൗണ്ടൻ ബൈസൈക്കിളും ഉൾപ്പെടയുള്ള സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു. ഫാഷൻ റൺവേ ഇൻർനാഷനലിന്റെ അമരക്കാരനും പ്രശസ്ത ഫാഷൻ ഷോ സംഘാടകനുമായ അരുൺ രത്നയുടെ നേതൃത്വത്തിലാണ് റൈസിങ് സ്റ്റാർ അരങ്ങേറുന്നത്.

ADVERTISEMENT

മത്സരത്തിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ നാലു ചിത്രങ്ങളും പേരും 9961114241 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യണം. ജൂൺ 12 ആണ് അവസാന ദിവസം. ജൂൺ 20ന് വിജയികളെ പ്രഖ്യാപിക്കും. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ +91 9544223399