ഫാഷൻ ഫൊട്ടോഗ്രഫറായ ദാബൂ രത്നാനിയുടെ ഫാഷൻ കലണ്ടറിനായി പകർത്തിയ സണ്ണി ലിയോണിന്റെ ചിത്രം വൈറല്‍. വലിയൊരു തൊപ്പി കൊണ്ടു ശരീരം മറച്ച് സണ്ണി ലിയോൺ തൂണിൽ ചാരിനിൽക്കുന്നതാണ് ചിത്രം. വെയ്‌വി ഹെയർ സ്റ്റൈലും മിനിമൽ മേക്കപ്പുമാണ് സണ്ണിക്ക് ചെയ്തിട്ടുള്ളത്. ഒരു ഹീൽസ് ചെരിപ്പും സണ്ണി ധരിച്ചിട്ടുണ്ട്. മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ ഫൊട്ടോഗ്രഫറായ ദാബൂ രത്നാനിയുടെ ഫാഷൻ കലണ്ടറിനായി പകർത്തിയ സണ്ണി ലിയോണിയുടെ ചിത്രം വൈറല്‍. വലിയൊരു തൊപ്പി കൊണ്ടു ശരീരം മറച്ച് സണ്ണി ലിയോണി തൂണിൽ ചാരിനിൽക്കുന്നതാണ് ചിത്രം. 

വെയ്‌വി ഹെയർ സ്റ്റൈലും മിനിമൽ മേക്കപ്പുമാണ് സണ്ണിക്ക് ചെയ്തിട്ടുള്ളത്. ഒരു ഹീൽസ് ചെരിപ്പും സണ്ണി ധരിച്ചിട്ടുണ്ട്. 

ADVERTISEMENT

മുൻ വർഷവും സണ്ണി ദാബൂ രത്നാനി കലണ്ടറിന്റെ ഭാഗമായിരുന്നു. അന്ന് വലിയൊരു പുസ്തമായിരുന്നു പ്രോപ്പർട്ടിയായി ഉപയോഗിച്ചത്. 

അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, ആലിയ ഭട്ട്, അനുഷ്ക ശർമ എന്നിങ്ങനെ ബോളിവുഡിലെ മുൻനിര താരങ്ങൾ ദാബൂ രത്നാനി കലണ്ടറിന്റെ ഭാഗമായിട്ടുണ്ട്. 

ADVERTISEMENT

Content Summary : Sunny Leone's Shot Is Setting The Internet Ablaze