പീച്ച് നിറത്തിലുള്ള മോഡേൺ ഔട്ട്ഫിറ്റിൽ തിളങ്ങി നടി ഷംന കാസിം. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് താരം പങ്കുവച്ചത്. മിനിഡ്രസ്സിനു മുകളിൽ ലോങ് ഷീർ ഓവർകോട്ട് ഉള്ള ഔട്ട്ഫിറ്റാണ് ഷംന ധരിച്ചത്. ഔട്ടഫിറ്റിനൊപ്പം ഷോട്ട് ഹെയർ സ്റ്റൈലും ലൈറ്റ് ആക്സസറീസും ചേർന്നതോടെ താരത്തിന് ബോൾഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീച്ച് നിറത്തിലുള്ള മോഡേൺ ഔട്ട്ഫിറ്റിൽ തിളങ്ങി നടി ഷംന കാസിം. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് താരം പങ്കുവച്ചത്.

മിനിഡ്രസ്സിനു മുകളിൽ ലോങ് ഷീർ ഓവർകോട്ട് ഉള്ള ഔട്ട്ഫിറ്റാണ് ഷംന ധരിച്ചത്.

ADVERTISEMENT

ഔട്ട്ഫിറ്റിനൊപ്പം ഷോർട്ട് ഹെയർ സ്റ്റൈലും ലൈറ്റ് ആക്സസറീസും ചേർന്നതോടെ താരത്തിന് ബോൾഡ് ലുക്ക് ലഭിച്ചു. 

‘സ്റ്റൈൽ ഈസ് എബൗട്ട് കോൺഫിഡൻസ്’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്.

ADVERTISEMENT

ധീരവ് ക്ലോത്തിങ് ബ്രാൻഡ് ആണ് ഔട്ട്ഫിറ്റ് ഒരുക്കിയത്. പ്രിയങ്ക സഹജനന്ദയാണ് സ്റ്റൈലിങ്. 

English Summary : Actress Shamna Kasim shines in modern outfit