സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയിൽ തിളങ്ങി നടി സാറാ അലി ഖാൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച സാറയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു. പേൾ പിങ്ക് ചിക്കൻകാരി ലെഹങ്കയാണിത്. ഹോളോഗ്രാഫിക് സീക്വിൻസുകളാണ് ലെഹങ്കയെ ആകർഷകമാക്കുന്നത്. തന്യ ഗഹ്‌വരിയാണ് സാറയെ സ്റ്റൈൽ ചെയ്തത്. ആക്സസറീസ് പൂർണമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയിൽ തിളങ്ങി നടി സാറാ അലി ഖാൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച സാറയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു.

പേൾ പിങ്ക് ചിക്കൻകാരി ലെഹങ്കയാണിത്. ഹോളോഗ്രാഫിക് സീക്വിൻസുകളാണ് ലെഹങ്കയെ ആകർഷകമാക്കുന്നത്. 

ADVERTISEMENT

തന്യ ഗഹ്‌വരിയാണ് സാറയെ സ്റ്റൈൽ ചെയ്തത്. ആക്സസറീസ് പൂർണമായി ഒഴിവാക്കി, ലളിതമായ മേക്കപ്പ് ചെയ്താണ് സാറയെ ഒരുക്കിയത്.

സാറ സുന്ദരിയായിട്ടുണ്ടെന്നും ദേവതയെ പോലുണ്ടെന്നുമാണ് ആരാധകരുടെ കമന്റുകൾ. 

ADVERTISEMENT

English Summary : Sara Ali Khan in a pale pink chikankari lehenga