ഒരുപാട് ഫോട്ടോഷൂട്ടുകളൊന്നുമില്ല, പക്ഷേ ചെയ്യുന്നത് സ്റ്റൈലിഷ് ആയിരിക്കും. ബോളിവുഡ് താരം ദീപിക പദുകോണ്‍ ഇങ്ങനെയാണ്. വല്ലപ്പോഴുമൊക്കെ ഫോട്ടോഷൂട്ടുമായി എത്തി ആരാധകരെയും ഫാഷൻ ലോകത്തെ ആവേശത്തിലാക്കുന്നതാണ് ദീപികയുടെ സ്റ്റൈൽ. ചുവപ്പ് റഫൾസ് ടോപ്പ് ധരിച്ചുള്ള ദീപികയുടെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപാട് ഫോട്ടോഷൂട്ടുകളൊന്നുമില്ല, പക്ഷേ ചെയ്യുന്നത് സ്റ്റൈലിഷ് ആയിരിക്കും. ബോളിവുഡ് താരം ദീപിക പദുകോണ്‍ ഇങ്ങനെയാണ്. വല്ലപ്പോഴുമൊക്കെ ഫോട്ടോഷൂട്ടുമായി എത്തി ആരാധകരെയും ഫാഷൻ ലോകത്തെ ആവേശത്തിലാക്കുന്നതാണ് ദീപികയുടെ സ്റ്റൈൽ. ചുവപ്പ് റഫൾസ് ടോപ്പ് ധരിച്ചുള്ള ദീപികയുടെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗം തീർക്കുന്നത്.

ടോപ്പിന്റെ കഴുത്തിലും കൈകളിലുമാണ് റഫൾസ് സൗന്ദര്യം നിറയുന്നത്. ഇറ്റാലിയന്‍ ആഡംബര ബ്രാൻഡിൽ നിന്നുള്ള ഈ ടോപ്പിന് 90000 രൂപയോളം വിലയുണ്ട്. ലാറ്റെക്സ് സ്കിൻ ടൈറ്റ് പാന്റ്സ് ആണ് ഇതോടൊപ്പം പെയർ ചെയ്തത്.

ADVERTISEMENT

സ്വർണ മാല പോലുള്ള കമ്മല്‍ മാത്രമായിരുന്നു ആക്സസറി. ‘ന്യൂഡ് ലിപ്സ്, ഗ്ലോസി ഐസ്’ ആശയമായിരുന്നു മേക്കപ്പിൽ പ്രതിഫലിച്ചത്.  

English Summary : Deepika Padukone slays date fashion in red Chanel top