എംടിവി മ്യൂസിക് അവാർഡ് വാങ്ങാനെത്തിയ അമേരിക്കൻ റാപ്പർ ദോജാ ക്യാറ്റിന്റെ വസ്ത്രം കണ്ടാൽ ആരുമൊന്ന് അമ്പരന്നു പോകും. കാരണം ദോജായെ കണ്ടാൽ പുഴുവിനെപ്പോലെ തോന്നിക്കും. അത്തരത്തിലുള്ളതായിരുന്നു താരത്തിന്റെ വസ്ത്രം. പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനറായ തോം ബ്രൗണിന്റെ സ്പ്രിങ് കലക്‌ഷനിലേതാണ് ഈ പുതുമയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംടിവി മ്യൂസിക് അവാർഡ് വാങ്ങാനെത്തിയ അമേരിക്കൻ റാപ്പർ ദോജാ ക്യാറ്റിന്റെ വസ്ത്രം കണ്ടാൽ ആരുമൊന്ന് അമ്പരന്നു പോകും. കാരണം ദോജായെ കണ്ടാൽ പുഴുവിനെപ്പോലെ തോന്നിക്കും. അത്തരത്തിലുള്ളതായിരുന്നു താരത്തിന്റെ വസ്ത്രം.

പ്രശസ്ത അമേരിക്കൻ ഫാഷൻ ഡിസൈനറായ തോം ബ്രൗണിന്റെ സ്പ്രിങ് കലക്‌ഷനിലേതാണ് ഈ പുതുമയുള്ള വസ്ത്രം. ‘‘എന്നെക്കാണാൻ പുഴുവിനെപ്പോലുണ്ട്. ഈ രൂപത്തിൽ ഒരു അവാർഡ് ഏറ്റുവാങ്ങാനായി എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’’ – അവാർഡ് സ്വീകരിച്ചു കൊണ്ട് ദോജാ പ്രതികരിച്ചു.

ADVERTISEMENT

ദോജോയുടെ വ്യത്യസ്തമായ ലുക്ക് ഫാഷൻ ലോകത്ത് തരംഗമായി.