മെറ്റ് ഗാല 2021 ന്റെ റെഡ് കാർപറ്റിൽ മോഡലും നടിയുമായ കിം കർദാഷിയാൻ എത്തിയത് മുഖമുൾപ്പടെ മറയ്ക്കുന്ന കറുപ്പ് വസ്ത്രം ധരിച്ച്. കിമ്മിന്റെ ഈ ലുക്ക് ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയായി. ലക്ഷ്വറി ബ്രാൻഡ് ബാലെൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെമ്ന വസാലിയ ആണു കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. പോണി ടെയ്ൽ ഹെയർ സ്റ്റൈൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെറ്റ് ഗാല 2021 ന്റെ റെഡ് കാർപറ്റിൽ മോഡലും നടിയുമായ കിം കർദാഷിയാൻ എത്തിയത് മുഖമുൾപ്പടെ മറയ്ക്കുന്ന കറുപ്പ് വസ്ത്രം ധരിച്ച്. കിമ്മിന്റെ ഈ ലുക്ക് ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയായി.

ലക്ഷ്വറി ബ്രാൻഡ് ബാലെൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെമ്ന വസാലിയ ആണു കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. പോണി ടെയ്ൽ ഹെയർ സ്റ്റൈൽ ആണ് കിം പരീക്ഷിച്ചത്. കറുപ്പ് ഹീൽസ് ആണ് ധരിച്ചത്. 

ADVERTISEMENT

ഈ വർഷത്തെ മെറ്റ്ഗാല  റെഡ‍് കാർപറ്റിലെ ഏറ്റവും ശ്രദ്ധേയമായത് എന്നാണു ഫാഷൻ നിരീക്ഷകർ കിമ്മിന്റെ ലുക്കിനെ വിശേഷിപ്പിച്ചത്. റെഡ് കാർപറ്റ് ചിത്രങ്ങൾ വൈറലായതിനു പിന്നാലെ നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചു. 

English Summary : Kim Kardashian's complete undercover Balenciaga look goes viral