മെറ്റ് ഗാല 2021ൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ലുക്കുകളിൽ ഒന്നായിരുന്നു മോഡലും നടിയുമായ കിം കർദാഷിയാന്റേത്. മുഖം പൂർണമായി മറയ്ക്കുന്ന മാസ്ക് ഉൾപ്പടെ പൂർണമായും കറുത്ത വസ്ത്രമാണ് കിം ധരിച്ചത്. എന്നാൽ ഈ വസ്ത്രം ധരിച്ചതോടെ ചുറ്റുമുള്ളതൊന്നും തനിക്ക് വ്യക്തമായി കാണാനായിരുന്നില്ലെന്ന് തുറന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെറ്റ് ഗാല 2021ൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ലുക്കുകളിൽ ഒന്നായിരുന്നു മോഡലും നടിയുമായ കിം കർദാഷിയാന്റേത്. മുഖം പൂർണമായി മറയ്ക്കുന്ന മാസ്ക് ഉൾപ്പടെ പൂർണമായും കറുത്ത വസ്ത്രമാണ് കിം ധരിച്ചത്. എന്നാൽ ഈ വസ്ത്രം ധരിച്ചതോടെ  ചുറ്റുമുള്ളതൊന്നും തനിക്ക് വ്യക്തമായി കാണാനായിരുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കിം.

ഷോയ്ക്ക് ഇടയിൽ സഹോദരി കെൻഡൽ ജെന്നര്‍ കിമ്മിന് അടുത്തു വന്നു സംസാരിച്ചിരുന്നു. ഇതേക്കുറിച്ചാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കിം കുറിച്ചത്. ‘‘കെൻഡൽ എന്റെ പേര് വിളിച്ചു. പക്ഷേ എനിക്ക് അത് ആരാണെന്ന് മനസ്സിലായില്ല. ഡ്രസ്സിന്റെ തിളക്കം മാത്രമായിരുന്നു അപ്പോൾ കണ്ടത്’’– എന്നായിരുന്നു കിം കുറിച്ചത്. 

ADVERTISEMENT

ലക്ഷ്വറി ബ്രാൻഡ് ബാലെൻസിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടർ ഡെമ്ന വസാലിയ ആണു കിമ്മിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്.  മെറ്റ്ഗാല 2021ലെ ഏറ്റവും ശ്രദ്ധേയമായത് എന്നാണു ഫാഷൻ നിരീക്ഷകർ കിമ്മിന്റെ ലുക്കിനെ വിശേഷിപ്പിച്ചത്. കിമ്മിന്റെ ഈ ലുക്കുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. 

English Summary : Kim Kardashian on viral Met Gala photo  

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT