പിങ്ക് അനാർക്കലിയിൽ അതീവ സുന്ദരിയായി മലയാളികളുടെ പ്രിയതാരം ഭാവന. താരം പങ്കുവച്ച ചിത്രങ്ങൾ വൈറലായി. എല്ലായ്പ്പോഴും ജീവിതത്തിന്റെ പിങ്ക് വശത്തേക്ക് നോക്കുക എന്നാണ് ചിത്രങ്ങക്കൊപ്പം ഭാവന കുറിച്ചത്. പിങ്ക് കമ്മലും മോതിരവുമാണ് ആക്സസറൈസ് ചെയ്തത്. പിങ്ക് ലിപ് സ്റ്റിക്കും സോഫ്റ്റ് വേയ്‌വി ഹെയർ സ്റ്റൈലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിങ്ക് അനാർക്കലിയിൽ അതീവ സുന്ദരിയായി മലയാളികളുടെ പ്രിയതാരം ഭാവന. താരം പങ്കുവച്ച ചിത്രങ്ങൾ വൈറലായി. 

എല്ലായ്പ്പോഴും ജീവിതത്തിന്റെ പിങ്ക് വശത്തേക്ക് നോക്കുക എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. 

ADVERTISEMENT

പിങ്ക് കമ്മലും മോതിരവുമാണ് ആക്സസറൈസ് ചെയ്തത്. പിങ്ക് ലിപ് സ്റ്റിക്കും സോഫ്റ്റ് വേയ്‌വി ഹെയർ സ്റ്റൈലും താരത്തെ അതിസുന്ദരിയാക്കി.

താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.

ADVERTISEMENT

English Summary : Latest photos of actress Bhavana