പിങ്ക് ഔട്ട്ഫിറ്റിലുള്ള താരസുന്ദരി ബിപാഷ ബസുവിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ബെംഗളൂരുവിൽ നടന്ന ബിസിനസ് അവാർഡ് ചടങ്ങിലാണ് താരത്തിന്റെ സ്റ്റൈലിഷ് എൻട്രി. പിങ്ക് നിറത്തിലുള്ള സീക്വിൻ ഡ്രസ്സും ജാക്കറ്റുമായിരുന്നു ബിപാഷ ധരിച്ചത്. ജാക്കറ്റിൽ ഫ്ലോറൽ എംബ്രോയ്ഡറിയുടെ മനോഹാരിത നിറയുന്നു. ഡിസൈനർ വരുൺ ബാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിങ്ക് ഔട്ട്ഫിറ്റിലുള്ള താരസുന്ദരി ബിപാഷ ബസുവിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ബെംഗളൂരുവിൽ നടന്ന ബിസിനസ് അവാർഡ് ചടങ്ങിലാണ് താരത്തിന്റെ സ്റ്റൈലിഷ് എൻട്രി. 

പിങ്ക് നിറത്തിലുള്ള സീക്വിൻ ഡ്രസ്സും ജാക്കറ്റുമായിരുന്നു ബിപാഷ ധരിച്ചത്. ജാക്കറ്റിൽ ഫ്ലോറൽ എംബ്രോയ്ഡറിയുടെ മനോഹാരിത നിറയുന്നു. ഡിസൈനർ വരുൺ ബാൽ ആണ് ഈ ഔട്ട്ഫിറ്റ് ഡിസൈൻ ചെയ്തത്. 1.6 ലക്ഷം രൂപയാണ് ഡ്രസ്സിന്റെ വില.

ADVERTISEMENT

സ്റ്റേറ്റ്മെന്റ് നെക്പീസും മോതിരവും വളകളുമാണ് ആക്സസറീസ്. പിങ്ക് ലിപ്സ്റ്റിക്കും ഹൈലൈറ്റ്ഡ് ഐ മേക്കപ്പും ചേർന്നതാണ് ബിപാഷയുടെ ലുക്ക്. ഇഷ അമീൻ ആണ് സ്റ്റൈൽ ചെയ്തത്. 

English Summary : Actress Bipasha Basu in a blush-pink jacket and dress