മോഡേൺ ലുക്കിലുളള ചിത്രങ്ങളുമായി നടി ഗായത്രി സുരേഷ്. ഷോർട്ട് ഷർട്ടും ജീൻസുമാണ് താരത്തിന്റെ വേഷം. പിങ്ക് ഡിസൈനുകൾ നിറഞ്ഞ ഷർട്ടിനൊപ്പം ഗ്രീൻ ഷെയ്ഡിലുള്ള ഡെനീം ജീൻസ് ആണ് പെയർ ചെയ്തിരിക്കുന്നത്. വാച്ചും സൺ ഗ്ലാസും ട്രെൻഡി ലുക്ക് നൽകുന്നു. ഇതു കൂടാതെ ബ്ലാക് സ്റ്റഡ് കമ്മലും മോതിരവും ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഡേൺ ലുക്കിലുളള ചിത്രങ്ങളുമായി നടി ഗായത്രി സുരേഷ്. ഷോർട്ട് ഷർട്ടും  ജീൻസുമാണ് താരത്തിന്റെ വേഷം.

പിങ്ക് ഡിസൈനുകൾ നിറഞ്ഞ ഷർട്ടിനൊപ്പം ഗ്രീൻ ഷെയ്ഡിലുള്ള ഡെനീം ജീൻസ് ആണ് പെയർ ചെയ്തിരിക്കുന്നത്. 

ADVERTISEMENT

വാച്ചും സൺ ഗ്ലാസും ട്രെൻഡി ലുക്ക് നൽകുന്നു. ഇതു കൂടാതെ ബ്ലാക് സ്റ്റഡ് കമ്മലും മോതിരവും ആണ് ആക്സസറീസ്.

‘മുന്നോട്ട് മുന്നോട്ട്’–  ചിത്രങ്ങൾക്കൊപ്പം ഗായത്രി കുറിച്ചു. ജെയ്സൺ ഫോട്ടോലാന്റ് ആണ് ചിത്രങ്ങൾ പകർത്തിയത്. 

ADVERTISEMENT

English Summary : Actress Gayathri Suresh's Stylish Photoshoot goes viral