ഫാഷൻ ലോകത്തേക്ക് തുറക്കുന്ന ഒരു വാതിൽ എന്നു താരസുന്ദരി സമാന്തയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല. കാരണം അത്രയേറെ പുതുമകൾ ഫാഷനിസ്റ്റകൾക്ക് സമാന്ത സമ്മാനിക്കുന്നുണ്ട്. ബ്രോകാഡ് സ്യൂട്ടിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗ്രേ നിറത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫാഷൻ ലോകത്തേക്ക് തുറക്കുന്ന ഒരു വാതിൽ എന്നു താരസുന്ദരി സമാന്തയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല. കാരണം അത്രയേറെ പുതുമകൾ ഫാഷനിസ്റ്റകൾക്ക് സമാന്ത സമ്മാനിക്കുന്നുണ്ട്. ബ്രോകാഡ് സ്യൂട്ടിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

ഗ്രേ നിറത്തിലുള്ള ബ്രോകാഡ് സ്യൂട്ട് സെറ്റും ട്രെൻജ് കോട്ടുമാണ് സമാന്ത ധരിച്ചത്. ബ്രോകാഡ് എംബ്രോയ്ഡറിയുടെ സൗന്ദര്യം സ്യൂട്ടിൽ നിറയുന്നു. 

ADVERTISEMENT

ഡിസൈനർ ഷിതിജ് ജലോരിയുടെ ലേബലിൽ നിന്നുള്ളതാണ് ഈ വസ്ത്രം. ഒരു ലക്ഷം രൂപയോളം വിലയുണ്ട്. 

സ്ലീക് ബൺ ഹെയർ സ്റ്റൈലാണ് താരം പിന്തുടർന്നത്. വെള്ളി ആഭരണങ്ങൾ ആക്സസറൈസ് ചെയ്തു.