ഡിവിഡികൾ, പുസ്തകങ്ങൾ, മേക്കപ് ഉത്പന്നങ്ങൾ എന്നിങ്ങനെ ആമി ഉപയോഗിച്ച എണ്ണൂറോളം വസ്തുക്കൾ ലേലത്തിന് ഉണ്ടായിരുന്നു. എങ്കിലും അവസാന സ്റ്റേജ് പരിപാടിക്ക് ധരിച്ച വസ്ത്രമായിരുന്നു പ്രധാന ആകർഷണം...#AmyWinehouse #Fashion #Dress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരിച്ച ഗായിക ആമി വൈൻഹൗസ് അവസാന പരിപാടിക്ക് ധരിച്ച ഡ്രസ്സ് ലേലത്തിൽ വിറ്റത് 243,200 ഡോളറിന് (ഏകദേശം 1.8 കോടി രൂപ). 2011ൽ സെർബിയയിലെ ബെൽഗ്രേഡിലായിരുന്നു ആമിയുടെ അവസാന പരിപാടി. അന്നു ധരിച്ച കറുപ്പും പച്ചയും നിറങ്ങളുള്ള മിനി ഡ്രസ്സ് ആണു കാലിഫോർണിയയിൽ നടന്ന ലേലത്തിൽ പ്രതീക്ഷിച്ചതിലും 16 ഇരിട്ടി തുകയ്ക്ക് വിറ്റത്.

ഡിവിഡികൾ, പുസ്തകങ്ങൾ, മേക്കപ് ഉത്പന്നങ്ങൾ എന്നിങ്ങനെ ആമി ഉപയോഗിച്ച എണ്ണൂറോളം വസ്തുക്കൾ ലേലത്തിന് ഉണ്ടായിരുന്നു. എങ്കിലും അവസാന സ്റ്റേജ് പരിപാടിക്ക് ധരിച്ച വസ്ത്രമായിരുന്നു പ്രധാന ആകർഷണം. ‌ഈ വസ്ത്രം റെക്കോർഡ് തുക നേടുകയും ചെയ്തു. കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന ആമി വൈൻഹൗസ് ഫൗണ്ടേഷനാണ് ഈ പണം ലഭിക്കുക. 

ADVERTISEMENT

സംഗീത ലോകത്തു മാത്രമല്ല ഫാഷന്‍ ലോകത്തും നിരന്തരം പുതിയ ട്രെൻഡുകൾ സൃഷ്ടിച്ചാണ് ആമി ആരാധകരെ സ്വന്തമാക്കിയത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കേ, 2011 ജൂലൈ 23ന് ആണ് 27 കാരി ആമിയുടെ മരണം. അമിത മദ്യപാനമായിരുന്നു മരണത്തിലേക്ക് നയിച്ചത്.