പുതിയ സിനിമ തേജസിന്റെ പ്രചാരണാർഥമുള്ള പരിപാടിയിൽ ബോഡികോൺ ഡ്രസ്സിൽ തിളങ്ങി താരസുന്ദരി കങ്കണ റനൗട്ട്. ഹൈ സ്ലിറ്റും പ്ലൻഗിങ് നെക്‌ലൈനും ചേരുന്നതാണ് ഈ ഗോൾഡൻ സീക്വിൻ ഡ്രസ്സ്....

പുതിയ സിനിമ തേജസിന്റെ പ്രചാരണാർഥമുള്ള പരിപാടിയിൽ ബോഡികോൺ ഡ്രസ്സിൽ തിളങ്ങി താരസുന്ദരി കങ്കണ റനൗട്ട്. ഹൈ സ്ലിറ്റും പ്ലൻഗിങ് നെക്‌ലൈനും ചേരുന്നതാണ് ഈ ഗോൾഡൻ സീക്വിൻ ഡ്രസ്സ്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സിനിമ തേജസിന്റെ പ്രചാരണാർഥമുള്ള പരിപാടിയിൽ ബോഡികോൺ ഡ്രസ്സിൽ തിളങ്ങി താരസുന്ദരി കങ്കണ റനൗട്ട്. ഹൈ സ്ലിറ്റും പ്ലൻഗിങ് നെക്‌ലൈനും ചേരുന്നതാണ് ഈ ഗോൾഡൻ സീക്വിൻ ഡ്രസ്സ്. 

ആക്സസറികൾ പൂർണമായും ഒഴിവാക്കിയാണ് സ്റ്റൈലിങ്. മുടിയിഴകൾ കൂടുതൽ ചുരുട്ടി കങ്കണ വ്യത്യസ്തമായ ലുക്ക് പരീക്ഷിച്ചിരിക്കുന്നു. 

ADVERTISEMENT

ട്രാൻസ്പരന്റ് ഹീൽസ് ആണു ധരിച്ചത്. ഗ്ലോസി ലിപ്സ്റ്റിക്കും ഷിമ്മറി ഐ മേക്കപ്പും പാർട്ടി ലുക്ക് നൽകി. ഗാൽവിൻ ആണ് ഡ്രസ്സ് ഡിസൈൻ ചെയ്തത്. 

സമീപകാലത്തായി ട്രെഡീഷനൽ ലുക്കുകളിൽ കയ്യടി നേടിയ കങ്കണയുടെ ഈ ഹോട്ട് ലുക്കിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ADVERTISEMENT

English Summary : Kangana Ranaut shines in a sequin bodycon dress