മോനിഷ ജൈസിങ് ആണ് നോറയ്ക്കു വേണ്ടി ഈ സ്റ്റൈലിഷ് ലെഹങ്ക ഡിസൈൻ ചെയ്തത്. 1.36 ലക്ഷം രൂപയാണ് ഇതിന്റെ വില...#NoraFathehi #Lehenga #Fashion ഹാൻഡ് എംബ്രോയ്ഡറിയുടെ വശ്യത നിറയുന്ന ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയായിരുന്നു ഇത്. പൂക്കളുടെയും ചിത്രശലഭങ്ങളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്‌നിക് ഔട്ട്ഫിറ്റുകളിൽ തിളങ്ങാൻ താരസുന്ദരി നോറ ഫത്തേഹിക്കുള്ള കഴിവ് പ്രസിദ്ധമാണ്. തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ ലെഹങ്കയിലെത്തിയാണ് താരം ഫാഷൻ ലോകത്തിന്റെ പ്രശംസ നേടിയത്. 

ഹാൻഡ് എംബ്രോയ്ഡറിയുടെ വശ്യത നിറയുന്ന ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയായിരുന്നു ഇത്. പൂക്കളുടെയും ചിത്രശലഭങ്ങളുടെയും രൂപത്തിലുള്ള അലങ്കാരങ്ങൾ ഒപ്പമുണ്ടായിരുന്നു. വിവിധ നിറത്തിലുള്ള കല്ലുകൾ ചേർത്തു തുന്നിയ ബോഡീസ് ആയിരുന്നു പെയർ ചെയ്തത്. എംബ്ബെല്ലിഷ്ഡ് ദുപ്പട്ടയും ഒപ്പം ചേർന്നു. 

ADVERTISEMENT

ട്രെഡീഷനൽ, മോഡേൺ സ്റ്റൈലുകളെ കൂട്ടിച്ചേർത്ത് ഈ ലെഹങ്ക ഒരുക്കിയത് ഡിസൈനർ മോനിഷ ജൈസിങ് ആണ്. 1.36 ലക്ഷം രൂപയാണ് വില. 

നോറ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നു ലഭിച്ചത്. സത്യമേവ ജയതേ എന്ന സിനിമയിലെ ദിൽബർ എന്ന ഗാനത്തിലെ നോറയുടെ പ്രകടനമാണ് ചിത്രം ഓർമിപ്പിച്ചതെന്നാണ് പലരും കമന്റ് ചെയ്തത്. 

ADVERTISEMENT

English Summary : Nora Fatehi sparkles in Rs 1.35 lakh orange hand-embroidered lehenga