ഡിസൈനർ ഷീഹ്ലാ ഖാൻ ഒരുക്കിയ ലെഹങ്കയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മാളവിക മോഹനൻ. ബ്ലഷ് പിങ്ക് നിറത്തിലുള്ള ലെഹങ്ക സെറ്റിലുള്ള മാളവികയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ലോങ് പഫ് സ്ലീവുകളാണ് ബ്ലൗസിനുള്ളത്. സകർട്ടിലും ബ്ലൗസിലും എംബ്രോയ്ഡറി ചെയ്ത സീക്വിൻ ഡീറ്റൈൽസ് നിറയുന്നു. ചോക്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസൈനർ ഷീഹ്ലാ ഖാൻ ഒരുക്കിയ ലെഹങ്കയിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി നടി മാളവിക മോഹനൻ. ബ്ലഷ് പിങ്ക് നിറത്തിലുള്ള ലെഹങ്ക സെറ്റിലുള്ള മാളവികയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

ADVERTISEMENT

ലോങ് പഫ് സ്ലീവുകളാണ് ബ്ലൗസിനുള്ളത്. സകർട്ടിലും  ബ്ലൗസിലും എംബ്രോയ്ഡറി ചെയ്ത സീക്വിൻ ഡീറ്റൈൽസ് നിറയുന്നു.

ADVERTISEMENT

ചോക്കർ നെക്‌ലേസും ഹെവി കമ്മലുകളും ആണ് ആക്സസറീസ്. അയഞ്ഞതും നനഞ്ഞു കിടക്കുന്നതും പോലെ തോന്നിക്കുന്നതായിരുന്നു ഹെയർസ്റ്റൈൽ. 

ADVERTISEMENT

ഷീഹ്ലാ ഖാൻ ഒരുക്കിയ മിന്റ് ഗ്രീൻ നിറത്തിലുളള ലെഹങ്കയിലും അടുത്തിടെ മാളവിക ശ്രദ്ധ നേടിയിരുന്നു.