പിങ്ക് ലെംഗഹയിലുള്ള അതിമനോഹര ചിത്രങ്ങളുമായി നടി മാളവിക മോഹനൻ. ട്രെഡീഷനൽ വസ്ത്രത്തിൽ ക്ലാസിക് ഹോട്ട് ലുക്കിലാണ് താരം. ലേസ് എംബ്രോയ്ഡറിയുടെ വശ്യതയാണ് ലെഹംഗയെ ആകര്‍ഷകമാക്കുന്നത്. മനോഹരമായ നെക്‌ലൈനോടു കൂടിയ ചോളിയിലും എംബ്രോയ്ഡറി നിറയുന്നു. ഷീർ ദുപ്പട്ടയാണ് പെയർ ചെയ്തത്. ടൊരാനി ഡിസൈന്‍സ് ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിങ്ക് ലെംഗഹയിലുള്ള അതിമനോഹര ചിത്രങ്ങളുമായി നടി മാളവിക മോഹനൻ. ട്രെഡീഷനൽ വസ്ത്രത്തിൽ ക്ലാസിക് ഹോട്ട് ലുക്കിലാണ് താരം.

ADVERTISEMENT

ലേസ് എംബ്രോയ്ഡറിയുടെ വശ്യതയാണ് ലെഹംഗയെ ആകര്‍ഷകമാക്കുന്നത്. മനോഹരമായ നെക്‌ലൈനോടു കൂടിയ ചോളിയിലും എംബ്രോയ്ഡറി നിറയുന്നു. ഷീർ ദുപ്പട്ടയാണ് പെയർ ചെയ്തത്. 

ADVERTISEMENT

ടൊരാനി ഡിസൈന്‍സ് ആണ് ലെഹംഗ ഒരുക്കിയത്. 1.6 ലക്ഷം രൂപയാണ് ലെഹംഗയുടെ വില. ഒരു പേൾ ചോക്കറും മോതിരവും മാത്രമാണ് ആക്സസറൈസ് ചെയ്തത്.