സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മി. ആരാധകരെ പോലും അമ്പരപ്പിക്കുന്ന മേക്കോവറാണ് താരത്തിന്റേത്. താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി. ലൈംഗ്രീൻ നിറത്തലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ് നെക്‌ലൈൻ താരത്തിന് ഹോട്ട് ലുക്ക് നൽകുന്നു. ഹെവി ബോൾഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മി. ആരാധകരെ പോലും അമ്പരപ്പിക്കുന്ന മേക്കോവറാണ് താരത്തിന്റേത്. റായ് ലക്ഷ്മി സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി. 

ലൈംഗ്രീൻ നിറത്തലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. ഡീപ് നെക്‌ലൈൻ താരത്തിന് ഹോട്ട് ലുക്ക് നൽകുന്നു. ബോൾഡ് മേക്കപ്പാണ് ചെയ്തിരിക്കുന്നത്. ആക്സസറികൾ പൂർണമായും ഒഴിവാക്കിയാണ് സ്റ്റൈലിങ്. 

ADVERTISEMENT

മലയാളത്തിന്റെ പ്രിയനായികയായിരുന്നു നടി റായ് ലക്ഷ്മി. അണ്ണന്‍ തമ്പി, ടു ഹരിഹര്‍ നഗര്‍, ഇവിടം സ്വര്‍ഗമാണ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.