ട്രെഡീഷനൽ വസ്ത്രങ്ങളിൽ മാളവിക മോഹനനെ കാണുന്നത് ആരാധകർക്ക് സന്തോഷമുള്ള കാര്യമാണ്. അവസരം കിട്ടുമ്പോഴെല്ലാം ട്രെഡീഷനൽ വസ്ത്രം ധരിക്കാൻ മാളവികയും ശ്രദ്ധിക്കാറുണ്ട്. പൊങ്കൽ ആശംസ അറിയിച്ച് പങ്കുവച്ച ഫോട്ടോകളിൽ സാരിയായിരുന്നു താരത്തിന്റെ വേഷം. ഈ ഫോട്ടോകളും ആരാധകരുടെ മനംകവര്‍ന്നു. മഞ്ഞ ലിനൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രെഡീഷനൽ വസ്ത്രങ്ങളിൽ മാളവിക മോഹനനെ കാണുന്നത് ആരാധകർക്ക് സന്തോഷമുള്ള കാര്യമാണ്. അവസരം കിട്ടുമ്പോഴെല്ലാം ട്രെഡീഷനൽ വസ്ത്രം ധരിക്കാൻ മാളവികയും ശ്രദ്ധിക്കാറുണ്ട്. പൊങ്കൽ ആശംസ അറിയിച്ച് പങ്കുവച്ച ഫോട്ടോകളിൽ സാരിയായിരുന്നു താരത്തിന്റെ വേഷം. ഈ ഫോട്ടോകളും ആരാധകരുടെ മനംകവര്‍ന്നു.

ADVERTISEMENT

മഞ്ഞ ലിനൻ സാരിയായിരുന്നു മാളവിക തിരഞ്ഞെടുത്തത്. വലിയ പിങ്ക് സാറ്റിൻ ബോർഡറാണ് ഈ പ്ലെയിൻ സാരിയിലെ ആകർഷണം. സാരിയുടെ അതേ ഷെയ്ഡിലുള്ള ബ്ലൗസ് പെയർ ചെയ്തു. ബ്ലൗസിലും പിങ്ക് ബോർഡർ ഉണ്ട്. ബ്രാൻഡ് അനാവിലയിൽ നിന്നുള്ളതാണ് ഈ സാരി. 22,500 രൂപയാണ് വില. 

ADVERTISEMENT

സ്വർണ കമ്മൽ, നെക്‌ലേസ്, സ്റ്റേറ്റ്മെന്റ് റിങ് എന്നിവയായിരുന്നു ആക്സസറീസ്. കണ്ണുകൾക്ക് പ്രാധാന്യം നൽകിയുള്ള മേക്കപ്പും ചേർന്നതോടെ സൂര്യശോഭയിൽ മാളവിക തിളങ്ങി.