ആൺസുഹൃത്ത് നൂപുർ ശിഖരേയുടെ അമ്മ പ്രീതം ശിഖേര സമ്മാനിച്ച സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ആമിർ ഖാന്റെ മകൾ ഐറ ഖാൻ. സിൽവർ ബോർഡറുള്ള ഒരു ഓഫ് വൈറ്റ് കോട്ടൻ ഖാദി സാരിയാണ് പ്രീതം ഐറയ്ക്ക് നൽകിയത്. ‘ബോംബെയിൽ നിന്നുള്ള ഖാദി കോട്ടൻ. സന്തോഷകരമായ ഞായറാഴ്ച! സാരിക്ക് നന്ദി പ്രീതം ശിഖാരേ. ഹാൻഡ് ബാഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൺസുഹൃത്ത് നൂപുർ ശിഖരേയുടെ അമ്മ പ്രീതം ശിഖേര സമ്മാനിച്ച സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് ആമിർ ഖാന്റെ മകൾ ഐറ ഖാൻ. സിൽവർ ബോർഡറുള്ള ഒരു ഓഫ് വൈറ്റ് കോട്ടൻ ഖാദി സാരിയാണ് പ്രീതം ഐറയ്ക്ക് നൽകിയത്.

ADVERTISEMENT

‘ബോംബെയിൽ നിന്നുള്ള ഖാദി കോട്ടൻ. സന്തോഷകരമായ ഞായറാഴ്ച! സാരിക്ക് നന്ദി പ്രീതം ശിഖാരേ. ഹാൻഡ് ബാഗ് മറക്കല്ലേ!’ എന്നാണ് ഐറ ചിത്രത്തിനൊപ്പം കുറിച്ചത്. സാരിയുടുത്ത് നൂപുറിന് ഒപ്പം നിൽക്കുന്ന ഒരു ചിത്രവും ഇക്കൂട്ടത്തിലുണ്ട്. കൂടുതലും മോഡേൺ വസ്ത്രങ്ങളില്‍ കാണാറുള്ള ഐറയെ ട്രഡീഷനൽ ലുക്കിൽ കണ്ടതിന്റെ സന്തോഷം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. 

ADVERTISEMENT

ഫിറ്റന്സ് പരിശീലകനാണ് നൂപുർ. പ്രിയതമനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും ഐറ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഐറ. ഇതേ ബന്ധത്തിൽ ജുനൈദ് എന്ന മകനുമുണ്ട്.