ലാക്മേ ഫാഷൻ വീക്കിന്റെ റാംപിൽ ചുവടുവച്ച് അജയ് ദേവ്ഗൺ–കാജോൽ താരദമ്പതികളുടെ മകൾ നൈസ ദേവ്ഗൺ. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ ഡിഫ്യൂസ് എന്ന കലക്‌ഷനിൽ നിന്നുള്ള വസ്ത്രമാണ് ഇത്. മൾട്ടി കളർ ക്രോപ് ടോപ്പും ബ്ലേസറും ഹൈ സ്ലിറ്റ് സ്കർട്ടുമായിരുന്നു നൈസ ധരിച്ചത്. നാടകീയത നിറയുന്ന മേക്കപ്പ് ആണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാക്മേ ഫാഷൻ വീക്കിന്റെ റാംപിൽ ചുവടുവച്ച് അജയ് ദേവ്ഗൺ–കാജോൽ താരദമ്പതികളുടെ മകൾ നൈസ ദേവ്ഗൺ. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ ഡിഫ്യൂസ് എന്ന കലക്‌ഷനിൽ നിന്നുള്ള വസ്ത്രമാണ് ഇത്. 

ADVERTISEMENT

മൾട്ടി കളർ ക്രോപ് ടോപ്പും ബ്ലേസറും ഹൈ സ്ലിറ്റ് സ്കർട്ടുമായിരുന്നു നൈസ ധരിച്ചത്. നാടകീയത നിറയുന്ന മേക്കപ്പ് ആണു ചെയ്തത്. സ്റ്റഡ് മാത്രമായിരുന്നു ആക്സസറി. 

ADVERTISEMENT

നൈസയുടെ ചിത്രം മനീഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. താരപുത്രിയുടെ റാംപിലെ ആദ്യ ചുവടുവെപ്പിന് ഊഷ്മളമായ പ്രതികരണമാണ് ആരാധകർ നൽകിയത്. 19കാരി നൈസ സിംഗപ്പൂരിൽ ഇന്റർനാഷനൽ ഹോസ്പിറ്റാലിറ്റി പഠിക്കുകയാണ്.   

ADVERTISEMENT

English Summary : Nysa Devgn turns model for Manish Malhotra