വിഷു സ്പെഷൽ ചിത്രങ്ങളുമായി നടി രസ്ന പവിത്രൻ. വിഷുക്കാല പ്രൗഢിയും മലയാളത്തനിമയും നിറയുന്ന ഫോട്ടോഷൂട്ടില്‍ സാരിയിലാണ് താരം തിളങ്ങിയത്. തൃക്കാക്കര അമ്പലമാണ് ഷൂട്ടിന് ലൊക്കേഷനായത്. ചുവപ്പ് നിറത്തിലുള്ള കാഞ്ചീപുരം പട്ടു സാരിയാണ് രസ്നയുടെ വേഷം. പച്ച നിറത്തിലുള്ള ബ്ലൗസ് പെയർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷു സ്പെഷൽ ചിത്രങ്ങളുമായി നടി രസ്ന പവിത്രൻ. വിഷുക്കാല പ്രൗഢിയും മലയാളത്തനിമയും നിറയുന്ന ഫോട്ടോഷൂട്ടില്‍ സാരിയിലാണ് താരം തിളങ്ങിയത്. തൃക്കാക്കര അമ്പലമാണ് ഷൂട്ടിന് ലൊക്കേഷനായത്.

ചുവപ്പ് നിറത്തിലുള്ള കാഞ്ചീപുരം പട്ടു സാരിയാണ് രസ്നയുടെ വേഷം. പച്ച നിറത്തിലുള്ള ബ്ലൗസ് പെയർ ചെയ്തിരിക്കുന്നു. ട്രെഡീഷനൽ സ്റ്റൈലിലുള്ള വളകളും കമ്മലുമാണ് ആക്സസറീസ്. ബൺ സ്റ്റൈലിലുള്ള തലമുടിയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. കൊന്നപ്പൂവിന്റെ സാന്നിധ്യം ചിത്രങ്ങൾക്ക് വിഷുക്കാല പ്രൗഢി നൽകുന്നു. 

ADVERTISEMENT

സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈനർ ആന്‍‌ ആൻസിയാണ് രസ്നയുടെ വ്യത്യസ്തമായ ഈ ഫോട്ടോഷൂട്ടിന് നേതൃത്വം നൽകിയത്. മോജിൻ തിനവിലയിൽ ഫോട്ടോഗ്രഫിയും ശ്രുതി സായ് മേക്കപ്പും ചെയ്തിരിക്കുന്നു. ജിസ്മിയാണ് സ്റ്റൈൽ ചെയ്തത്. പ്രൊഡക്ഷൻ മിഥുൻ മിത്രൻ.