ബോളിവുഡിന്റെ സൂപ്പർ മോഡൽ എന്നാണ് സോനം കപൂറിന്റെ വിശേഷണം. മെറ്റേണിറ്റി ഫാഷനിലും പുതുതരംഗങ്ങൾ സൃഷ്ടിച്ച് ആ വിശേഷണം എന്തുകൊണ്ട് തനിക്ക് ലഭിച്ചുവെന്ന് വ്യക്തമാക്കുകയാണ് താരസുന്ദരി. കറുപ്പ് കഫ്താനിലുള്ള ചിത്രങ്ങളാണ് സോനം അടുത്തിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. എംബ്രോയ്ഡറിയുടെ വശ്യത കഫ്താനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിന്റെ സൂപ്പർ മോഡൽ എന്നാണ് സോനം കപൂറിന്റെ വിശേഷണം. മെറ്റേണിറ്റി ഫാഷനിലും പുതുതരംഗങ്ങൾ സൃഷ്ടിച്ച് ആ വിശേഷണം എന്തുകൊണ്ട് തനിക്ക് ലഭിച്ചുവെന്ന് വ്യക്തമാക്കുകയാണ് താരസുന്ദരി.

ADVERTISEMENT

കറുപ്പ് കഫ്താനിലുള്ള ചിത്രങ്ങളാണ് സോനം അടുത്തിടെ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. എംബ്രോയ്ഡറിയുടെ വശ്യത കഫ്താനിൽ നിറയുന്നു. താരത്തിന്റെ നിറവയറും ചിത്രങ്ങളിൽ കാണാം. ഓരോ ദിവസവും സംഭവബഹുലം എന്ന് ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. റിയ കപൂർ ആണ് ഈ കഫ്താൻ ഒരുക്കിയത്.

ADVERTISEMENT

താനും ഭർത്താവ് ആനന്ദ് അഹൂജയും കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്ന് 2022 മാർച്ചിലാണ് സോനം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. ഗർഭകാല ഫോട്ടോഷൂട്ടും താരം പങ്കുവച്ചിരുന്നു.