അൾട്രാ മോഡേൺ ഔട്ട്ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങി ബോളിവുഡ് താരം കങ്കണ റണൗട്ട്. ലോക്കപ് റിയാലിറ്റി ഷോയുടെ വിജയാഘോഷത്തിന്റെ ഭാഗമായി മുംബൈയിൽ സംഘടിപ്പിച്ച പാർട്ടിയിലേക്കാണ് ബോൾഡ് ലുക്കിൽ താരം എത്തിയത്. ഡിസൈനർ അൽപന നീരജ് ആണ് ഈ ബീജ് ഫ്യൂച്ചറിസ്റ്റിക് ഗൗൺ ഒരുക്കിയത്. ഗ്ലിറ്ററിങ് എംബ്ബല്ലിഷ്മെന്റ് ഉള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൾട്രാ മോഡേൺ ഔട്ട്ഫിറ്റിൽ ഹോട്ട് ലുക്കിൽ തിളങ്ങി ബോളിവുഡ് താരം കങ്കണ റണൗട്ട്. ലോക്കപ് റിയാലിറ്റി ഷോയുടെ വിജയാഘോഷത്തിന്റെ ഭാഗമായി മുംബൈയിൽ സംഘടിപ്പിച്ച പാർട്ടിയിലേക്കാണ് ബോൾഡ് ലുക്കിൽ താരം എത്തിയത്.

ADVERTISEMENT

ഡിസൈനർ അൽപന നീരജ് ആണ് ഈ ബീജ് ഫ്യൂച്ചറിസ്റ്റിക് ഗൗൺ ഒരുക്കിയത്. ഗ്ലിറ്ററിങ് എംബ്ബല്ലിഷ്മെന്റ് ഉള്ള ഈ ഗൗൺ സ്ട്രാപ്‌ലസ് ആണ്. മുകൾഭാഗത്ത് ഫ്യൂച്ചറിസ്റ്റിക് ഡിസൈനും പ്ലൻജിങ് നെക്‌ലൈനും അഴകു വിടർത്തുന്നു. താഴ്ഭാഗത്ത് സിൽക് സാറ്റിൻ ആണ് നൽകിയിട്ടുള്ളത്. ഇതിലെ ഹൈസ്ലിറ്റ് ഹോട്ട് ലുക്ക് നൽകുന്നു. മിനിമൽ ആക്സസറീസും ബോൾഡ് മേക്കപ്പുമാണ് തിരഞ്ഞെടുത്തത്.

ADVERTISEMENT

ഈ ഡ്രസ് ധരിച്ച് ഗ്ലാമറസ് പോസുകളിലുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ആദ്യമായി കങ്കണ അവതാരക വേഷത്തിലെത്തിയ ഷോയാണ് ലോക്കപ്. ഒടിടിയിലായിരുന്നു സംപ്രേഷണം. പ്രോഗ്രാമിന്റെ വിജയത്തിന് എല്ലാവർക്കും നന്ദി അറിയിക്കുന്നതായി താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചു.