പിങ്ക് ഗൗണിൽ വ്യത്യസ്ത ലുക്കിൽ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ്. പുതിയ സിനിമ സർക്കാരു വാരി പാട്ടയുടെ പ്രചാരണ പരിപാടിക്ക് വേണ്ടിയായിരുന്നു ഇത്. ഗൗണിലുള്ള ചിത്രങ്ങൾ കീർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ദ് ഹൗസ് ഓഫ് എക്സോട്ടിക്ക് എന്ന ഫാഷൻ ഹൗസിന്റെ കലക്‌ഷനിൽ നിന്നുള്ളതാണ് ഗൗൺ. ടർട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിങ്ക് ഗൗണിൽ വ്യത്യസ്ത ലുക്കിൽ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ്. പുതിയ സിനിമ സർക്കാരു വാരി പാട്ടയുടെ പ്രചാരണ പരിപാടിക്കാണ് താരം ഗൗണിലെത്തിയത്. ഏതാനും ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

ദ് ഹൗസ് ഓഫ് എക്സോട്ടിക്ക് എന്ന ഫാഷൻ ഹൗസിന്റെ കലക്‌ഷനിൽ നിന്നുള്ളതാണ് ഗൗൺ. ടർട്ടിൽ നെക്കും ഫുൾസ്ലീവും ഹൈ സ്ലിറ്റുമാണ് ഗൗണിന്റെ പ്രത്യേകത. സ്വർണക്കമ്മൽ, ഗോൾഡും കറുപ്പും നിറങ്ങളുള്ള മാല എന്നിവയായിരുന്നു ആക്സസറീസ്.

ADVERTISEMENT

ബൺ ഹെയർസ്റ്റൈല്‍ താരത്തിന് ബോൾഡ് ലുക്ക് നൽകി. നൂഡ് ഐ ഷാഡോ, ബ്ലാക് ഐ ലൈനർ, മസ്കാര, മെറൂൺ ലിപ്സ്റ്റിക് എന്നിവ ചേർന്ന മേക്കപ്പ് കീർത്തിയെ സുന്ദരിയാക്കി.