സമൂഹമാധ്യമ പേജുകളിൽ തരംഗമായ ആ റോയൽ ഔട്ട്ഫിറ്റിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ കൂടി ഇതാ. ഒരു ലക്ഷം രൂപയോളം വിലവരുന്ന കൊത്യൂർ ഗൗൺ ആണ് റിമ അണിഞ്ഞിരിക്കുന്നത്. ...

സമൂഹമാധ്യമ പേജുകളിൽ തരംഗമായ ആ റോയൽ ഔട്ട്ഫിറ്റിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ കൂടി ഇതാ. ഒരു ലക്ഷം രൂപയോളം വിലവരുന്ന കൊത്യൂർ ഗൗൺ ആണ് റിമ അണിഞ്ഞിരിക്കുന്നത്. ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന ചില സ്റ്റൈലൻ ലുക്കുകളുണ്ട്. ഫാഷനും അഴകും സമ്മേളിക്കുന്ന കിടിലൻ ഫോട്ടോഷൂട്ടുകൾ. ഫാഷൻ എന്നാൽ  അത് ബോളിവുഡ് മാത്രമാണെന്ന പതിവു ചിന്തകളെ പൊളിച്ചടുക്കി വനിത വായനക്കാർക്ക് മുന്നിലേക്കെത്തിയത് അടുത്തിടെയാണ്. വനിത മാസികയുടെ മേയ് ആദ്യ ലക്കത്തിന്റെ കവർ ചിത്രമായി നടി റിമ കല്ലിങ്കൽ എത്തിയപ്പോൾ ആരാധർക്കും അത് അതിശയമായി. ബി ടൗണിലെ സുന്ദരിമാരെ കവച്ചുവയ്ക്കുന്ന ലോകോത്തര ഔട്ട്ഫിറ്റുമായാണ് റിമയെത്തിയത്. 

സമൂഹമാധ്യമ പേജുകളിൽ തരംഗമായ ആ റോയൽ ഔട്ട്ഫിറ്റിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ കൂടി ഇതാ. ഒരു ലക്ഷം രൂപയോളം വിലവരുന്ന കൊത്യൂർ ഗൗൺ ആണ് റിമ അണിഞ്ഞിരിക്കുന്നത്. പാരിസ് ഫാഷൻ വീക്കിൽ അവാർഡ് നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ ഡിസൈനർ രാഹുൽ മിശ്രയാണ് ഈ രാജകീയ ഔട്ട്ഫിറ്റിനു പിന്നിൽ.

ADVERTISEMENT

ശലഭം സൗന്ദര്യം നിറയുന്ന റിമയുടെ മറ്റൊരു ഔട്ട്ഫിറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നീലനിറത്തിലുള്ള ഹെവി പഫ് സ്ലീവ് കൊത്യൂർ ഗൗൺ ആണിത്. റിമയുടെ ചിത്രങ്ങൾ സൈബർലോകവും ഫാഷൻ പ്രേമികളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ADVERTISEMENT