കാൻ റെഡ്കാർപറ്റിൽ ദീപിക ഷോ തുടരുകയാണ്. ചലച്ചിത്രമേളയുടെ ജൂറിയംഗമായ ദീപിക ഫാഷൻ പരീക്ഷണങ്ങളുമായി കളം നിറഞ്ഞു കഴിഞ്ഞു. താരസുന്ദരിയുടെ ഓരേ ലുക്കും ഫാഷന്‍ ലോകത്തിന്റെ അഭിനന്ദനം നേടുന്നു. അഷി സ്റ്റുഡിയോ ഡിസൈൻ ചെയ്ത സ്ട്രാപ്‌ലസ് ടഫീറ്റ ഗൗണിലാണ് ദീപിക അവസാനമായി റെഡ് കാർപറ്റിലെത്തിയത്. ഓറഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൻ റെഡ്കാർപറ്റിൽ ദീപിക ഷോ തുടരുകയാണ്. ചലച്ചിത്രമേളയുടെ ജൂറിയംഗമായ ദീപിക ഫാഷൻ പരീക്ഷണങ്ങളുമായി കളം നിറഞ്ഞു കഴിഞ്ഞു. താരസുന്ദരിയുടെ ഓരേ ലുക്കും ഫാഷന്‍ ലോകത്തിന്റെ അഭിനന്ദനം നേടുന്നു. അഷി സ്റ്റുഡിയോ ഡിസൈൻ ചെയ്ത സ്ട്രാപ്‌ലസ് ടഫീറ്റ ഗൗണിലാണ് ദീപിക അവസാനമായി റെഡ് കാർപറ്റിലെത്തിയത്. 

ADVERTISEMENT

ഓറഞ്ച് നിറത്തിലുള്ള ഗൗൺ ആണിത്. ഡ്രാപ് ഡീറ്റൈൽസ് ആണ് ഗൗണിനെ ആകർഷകമാക്കുന്നത്. ഒരു ഷോൾ‍ഡറിനു മുകളിലൂടെ ചുറ്റിയെടുത്ത് ഇടത്തേ കൈകളിൽ ഡ്രാപ് പിടിച്ചിരിക്കുന്നു. നാച്യുറൽ ബേസിൽ ആണ് മേക്കപ്. ഇളംപച്ച നിറത്തിലുള്ള വലിയൊരു കമ്മൽ മാത്രമാണ് ആക്സസറി.

ADVERTISEMENT

റെഡ് കാർപറ്റ് ലുക്കിന്റെ ചിത്രങ്ങൾ ദീപിക സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കാൻ ചലച്ചിത്രമേള മേയ് 28ന് അവസാനിക്കും.