ഫ്ലോറൽ സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ഭാവന. കറുപ്പിൽ ഇളം നീലയും ചാരവും നിറത്തിലുള്ള ‍ഡിസൈനുകളാണ് സാരിയിലുള്ളത്. സിംപിൾ സ്റ്റൈലിലുള്ള സാരിയിൽ അതിസുന്ദരിയായി ഭാവന മാറുന്നു. കറുപ്പ് പ്ലെയിൻ ബ്ലൗസ് ആണ് പെയർ ചെയ്തത്. പഫ് സ്ലീവ് ആണ് ബ്ലൗസിന്റെ പ്രത്യേകത. ജുംകയും മോതിരവും മാത്രമാണ് ആക്സസറീസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലോറൽ സാരിയിലുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ഭാവന.  ഇളം നീലയും ചാരവും നിറത്തിലുള്ള ‍ഡിസൈനുകളുള്ള കറുപ്പ് സാരിയാണിത്. ലാളിത്യം നിറയുന്ന സാരിയിൽ താരം അതിസുന്ദരിയാകുന്നു.

കറുപ്പ് പ്ലെയിൻ ബ്ലൗസ് ആണ് പെയർ ചെയ്തത്. പഫ് സ്ലീവ് ബ്ലൗസ് ആണിത്. ജുംകയും മോതിരവും മാത്രമാണ് ആക്സസറീസ്. കണ്ണെഴുതി, പുരികം വരച്ച്, പൊട്ടു തൊട്ടുള്ള മേക്കപ്പിലും മിനിമലിസം നിറയുന്നു. 

ADVERTISEMENT

അഭിഷേക് ആണ് ഔട്ട്ഫിറ്റും സ്റ്റൈലിങ്ങും. ഹെയർസ്റ്റൈൽ ഫെമി ആന്റണി. ഷുഹൈബ് ആണ് ചിത്രങ്ങൾ പകർത്തിയത്.

ഭാവന സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആരാധകരും സഹപ്രവർത്തകരും താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ച് രംഗത്തുണ്ട്.