നോ മേക്കപ് ലുക്കും ഷിമ്മെറി നൂഡ് ലിപ്‌സ്റ്റിക്കും ചേർന്നതോടെ ഭൂമി സുന്ദരിയായി. വ്യത്യസ്‍തവും വശ്യതവുമായ പോസുകളിലുള്ള നാല് ചിത്രങ്ങളാണു താരം പങ്കുവച്ചത്....

നോ മേക്കപ് ലുക്കും ഷിമ്മെറി നൂഡ് ലിപ്‌സ്റ്റിക്കും ചേർന്നതോടെ ഭൂമി സുന്ദരിയായി. വ്യത്യസ്‍തവും വശ്യതവുമായ പോസുകളിലുള്ള നാല് ചിത്രങ്ങളാണു താരം പങ്കുവച്ചത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിനയമികവിനൊപ്പം ഫാഷൻ സെൻസ് കൊണ്ടും പ്രശസ്‌തി നേടിയ താരമാണ് ഭൂമി പട്നേക്കർ. ഇപ്പോഴിതാ ബീച്ച് ഔട്ട്ഫിറ്റിലുള്ള സ്റ്റൈലൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം. ‘പിറന്നാൾ മാസം’എന്ന ക്യാപ്ഷനാണ് ചിത്രങ്ങൾക്ക് നൽകിയത്. ക്രോഷെ ടാൻജെറിൻ ബിക്കിനി ടോപ്പും അതിനുചേർന്ന പാന്റും ഒരു ഓവർസൈസ്‌ഡ് പ്രിന്റഡ് ഷർട്ടുമാണ് ഭൂമി ധരിച്ചത്. 

ADVERTISEMENT

നോ മേക്കപ് ലുക്കും ഷിമ്മെറി നൂഡ് ലിപ്‌സ്റ്റിക്കും ചേർന്നതോടെ ഭൂമി സുന്ദരിയായി. വ്യത്യസ്‍തവും വശ്യതവുമായ പോസുകളിലുള്ള നാല് ചിത്രങ്ങളാണു താരം പങ്കുവച്ചത്. 

ADVERTISEMENT

ഭൂമിയുടെ സഹോദരി സമീക്ഷ പട്നേക്കർ ‘എന്റെ ലോബ്‌സ്റ്റർ’എന്ന് കമന്റ് ചെയ്‌തപ്പോൾ ‘കോപ്പി ക്യാറ്റ്’ എന്നായിരുന്നു നടി ഹുമ ഖുറേഷിയുടെ കമന്റ്. ഭൂമയുടെ ആരാധകരും ലുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തി.