മോഡേൺ ഫീച്ചറുകൾ സമന്വയിപ്പിച്ചാണു ഡിസൈൻ ചെയ്തിരിക്കുന്നത്. അൾട്രാ ചിക് ലുക്കിള്ള ബ്ലൗസും ഡെക്രേറ്റഡ് സ്കർട്ടും ചേരുന്നതോടെ സ്വപ്ന സുന്ദരിയായി താരം മാറി.....

മോഡേൺ ഫീച്ചറുകൾ സമന്വയിപ്പിച്ചാണു ഡിസൈൻ ചെയ്തിരിക്കുന്നത്. അൾട്രാ ചിക് ലുക്കിള്ള ബ്ലൗസും ഡെക്രേറ്റഡ് സ്കർട്ടും ചേരുന്നതോടെ സ്വപ്ന സുന്ദരിയായി താരം മാറി.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ കൗച്ചർ വീക്കിന്റെ ഭാഗമായി തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാന. രശ്മിക ആദ്യമായാണു റാംപിൽ ചുവടുവച്ചത്. ഡിസൈനർ വരുൺ ബാലിന്റെ ഷോ സ്റ്റോപ്പറായാണു താരം എത്തിയത്. 

വരുണിന്റെ പുതിയ കലക്‌ഷനായ ‘ന്യൂ ലീഫിൽ’ നിന്നുള്ള ചുവപ്പ് ബ്രൈഡൽ ലെഹങ്കയാണു രശ്മിക ധരിച്ചത്. മോഡേൺ ഫീച്ചറുകൾ സമന്വയിപ്പിച്ചാണു ഡിസൈൻ ചെയ്തിരിക്കുന്നത്. അൾട്രാ ചിക് ലുക്കിള്ള ബ്ലൗസും ഡെക്രേറ്റഡ് സ്കർട്ടും ചേരുന്നതോടെ സ്വപ്ന സുന്ദരിയായി താരം മാറി.

ADVERTISEMENT

ആദ്യമായി റാംപിൽ ചുവടുവച്ചപ്പോൾ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നതു പോലെ തോന്നിയെന്ന് രശ്മിക സമൂഹമാധ്യമത്തിൽ കുറിച്ചു. ‘‘ആദ്യമായാണു ഡൽഹിയിൽ. ആദ്യമായാണ് ഒരു ഫാഷൻ വീക്കിൽ. എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു. ഒരു പ്രൊഫഷനൽ മോഡലിനെപ്പോലെ നടക്കാൻ ഞാന്‍ ശ്രമിച്ചു. പക്ഷേ അതു വിജയിച്ചില്ല. എങ്കിലും മികച്ച അനുഭവമായിരുന്നു. നന്ദി വരുൺ ബാൽ’’– രശ്മിക കുറിച്ചു.