പിങ്ക് ബോർഡറുള്ള പച്ച പട്ടു സാരിയാണ് താരം ധരിച്ചത്. ഇതോടൊപ്പം പിങ്ക് ബ്ലൗസ് പെയർ ചെയ്തു. ട്രഡീഷനൽ സ്റ്റൈലിലുള്ള ഹെവി ആഭരണങ്ങളാണ് ആക്സസറീസ്.

പിങ്ക് ബോർഡറുള്ള പച്ച പട്ടു സാരിയാണ് താരം ധരിച്ചത്. ഇതോടൊപ്പം പിങ്ക് ബ്ലൗസ് പെയർ ചെയ്തു. ട്രഡീഷനൽ സ്റ്റൈലിലുള്ള ഹെവി ആഭരണങ്ങളാണ് ആക്സസറീസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയായ ദിൽഷ പ്രസന്നന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. നവവധുവിനെപ്പോലെ ഒരുങ്ങിയാണ് താരം ഷൂട്ടിൽ തിളങ്ങിയത്.

ADVERTISEMENT

പിങ്ക് ബോർഡറുള്ള പച്ച പട്ടു സാരിയാണ് താരം ധരിച്ചത്. ഇതോടൊപ്പം പിങ്ക് ബ്ലൗസ് പെയർ ചെയ്തു. ട്രഡീഷനൽ സ്റ്റൈലിലുള്ള ഹെവി ആഭരണങ്ങളാണ് ആക്സസറീസ്. ബൺ സ്റ്റൈലിൽ കെട്ടിയ മുടിയിൽ മുല്ലപ്പൂവ് ചൂടിയിരുന്നു. ടൂൾ ബോക്സ് വെഡ്ഡിങ്സ് ആണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ.

ADVERTISEMENT

ദിൽഷയുടെ വെഡ്ഡിങ് ലുക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.